മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ 28ാമത് കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ

തിരുവനന്തപുരം : മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം ‘കാതൽ’ 28ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമാ ടുഡേ വിഭാ​ഗത്തിൽ പ്ര​ദർശിപ്പിക്കുന്ന മറ്റ് സിനിമകൾ.