ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകാൻ ചെയ്യേണ്ടത്

ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുന്നതിനായി മകം നാള്‍ മുതല്‍ 18 ദിവസം ഈ മന്ത്രം ജപിച്ചാല്‍ മതിയെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

മന്ത്രം:

ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ
വിശ്വമോദായൈ
ഷഡ്ഗുണ നിരൂപിതായൈ ഹ്രീം ഹ്രീം
ശക്തിരൂപിണൈ്യ ധന ധാന്യരത്‌ന സമൃദ്ധിം
മേദേഹി ദദാപയ സ്വാഹാ

ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും 41 പ്രാവിശ്യമാണ് ഈ മന്ത്രം ജപിക്കേണ്ടത്. വ്രതമെടുത്ത് ചുവന്ന വസ്ത്രം ധരിച്ചുവേണം ഈ മന്ത്രം ജപിക്കാന്‍. വളരെ അത്ഭുത ശക്തിയുള്ള ഈ മന്ത്രം പൊതു അറിവിലേക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മന്ത്രപ്രയോഗം നടത്തുമ്പോള്‍ ഉത്തമനായ ആചാര്യന്റെ നിര്‍ദേശാനുസരണം വേണം ചെയ്യാന്‍.