കുറുപ്പിലെ പീറ്ററില്‍ നിന്നും കുറ്റവും ശിക്ഷയിലെ രാജേഷിലെത്തുമ്പോള്‍; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി സണ്ണി…

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ കുറ്റവും ശിക്ഷയും കഴിഞ്ഞ മെയ് 27നാണ് തിയേറ്ററുകളിലെത്തിയത്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്…

ബസിന് മുന്നില്‍ സ്‌കൂട്ടര്‍ പെട്ടന്ന് വെട്ടിത്തിരിച്ച സംഭവം; 11,000 രൂപ പിഴയിട്ട് ആര്‍.ടി.ഒ

പാലക്കാട്: സ്വകാര്യ ബസിന് മുന്നില്‍ വാഹനം പെട്ടെന്നുവെട്ടിത്തിരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന് 11,000 രൂപ പിഴ. കൊഴിഞ്ഞാമ്പാറയില്‍ സ്വകാര്യ ബസിന് മുന്നിലൂടെ അപകടകരമാം വിധം…

ഇംഫാലിൽ സൈനിക ക്യാമ്പിന് മുകളിൽ മണ്ണിടിഞ്ഞു വീണു; 13 പേരെ രക്ഷപ്പെടുത്തി, കാണാതായവർക്കായി തിരച്ചിൽ .

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണ് നിരവധിപേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഇന്ത്യൻ സൈനികർ    താമസിച്ചിരുന്ന പ്രദേശത്തെ ഒരു ഭാഗം…

ഫോര്‍ ഇയേഴ്‌സ്; പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍.

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. കലാലയ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ഫോര്‍ ഇയേഴ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അഭിനേതാക്കളുടെ…

കഴിഞ്ഞദിവസം ഒരാളുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടം; കാര്‍ മറിഞ്ഞു .

കണ്ണൂർ: കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലിൽ ഇന്ന് വീണ്ടും അപകടം. തളിപ്പറമ്പ് സ്വദേശിയുടെ കാറാണ് ഇന്ന്പുലർച്ചെ രണ്ടുമണിയോടുകൂടി…

ബഫര്‍ സോണ്‍: ഇരുമുന്നണികളും തമ്മില്‍ തര്‍ക്കം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം∙ പരിസ്ഥിതി ലോല മേഖലയിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ നിലപാടിനെച്ചൊല്ലി ഭരണ–പ്രതിപക്ഷം തമ്മിൽ നിയമസഭയിൽ തർക്കം. ചോദ്യോത്തരവേളയിൽ, വനമേഖലയ്ക്കു ചുറ്റും ഒരു…

ഓട്ടോയിൽ വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിച്ചു; 5 പേർ വെന്തു മരിച്ചു.

അമരാവതി∙ ആന്ധ്രാ പ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് സംഭവം. കർഷകത്തൊഴിലാളികളുമായി…

ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകൾ; അവിനാശ് മുൻപും ആക്രമിച്ചിരുന്നു

മണ്ണാർക്കാട് (പാലക്കാട്)∙ പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭർത്താവിന്റെ വെട്ടേറ്റു മരിച്ച ദീപികയുടെ ശരീരത്തിൽ മുപ്പതിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.…

ചരിത്രത്താളുകളില്‍ ലെജന്‍ഡുകള്‍ക്കൊപ്പം തങ്കലിപികളില്‍ ഇനി സഞ്ജുവിന്റെ പേരും

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ട് പരമ്പരയും ജയിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ പട തിരികെ വിമാനം കയറിയത്. ആദ്യ മത്സരത്തില്‍ ആധികാരികമായി ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍…

കര്‍ത്തവ്യമോ? എന്തുവാടാ അത്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ചാക്കോ ബോബന്റെ പഴയ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ നടനാണ് കുഞ്ചാക്കോ ബോബന്‍. നിരവധി തമാശകളും പഴയ വീഡിയോകളും ഒക്കെ താരം പലപ്പോഴായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍…