Monthly Archives

August 2022

‘2024ല്‍ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേതിന് സമാനമാകും’

ന്യൂഡല്‍ഹി: 2024ഓടെ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ബുധനാഴ്ച രാജ്യസഭയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം…
Read More...

ഭാരത് പേ പുതിയ സിഎഫ്ഒ ആയി നളിൻ നേഗിയെ നിയമിക്കുന്നു

മുൻ എസ്ബിഐ കാർഡ് സിഎഫ്ഒ നളിൻ നേഗിയെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ അറിയിച്ചു. തന്റെ പുതിയ റോളിൽ, ഭാരത്‌പേയുടെ സാമ്പത്തിക…
Read More...

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. സ്കൂൾ കാമ്പസിലും ക്ലാസ് മുറിയിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ…
Read More...

യുപിയില്‍ ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലെത്തിയത് 2700 കോടി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2700 കോടി രൂപ. ബിഹാരി ലാല്‍ എന്ന തൊഴിലാളിയുടെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും തുക…
Read More...

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം

ദുബായ്: ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. 'ക്ലിക്ക് ആൻഡ് ഡ്രൈവ്' സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും.…
Read More...

ഹിന്ദു ജ്യോതിഷവും, പൂജാവിധികളും: ബിരുദാനന്തര കോഴ്‌സുകളുമായി അലഹബാദ് യൂണിവേഴ്‌സിറ്റി

ദില്ലി: അലഹബാദ് സർവകലാശാലയിലെ പുതിയ ബിരുദാനന്തര കോഴ്സുകൾ ചർച്ചയാകുന്നു. ഹിന്ദു ജ്യോതിഷത്തിലും, പൂജാവിധികളിലുമെല്ലാം ഇനി ഇവിടെ ബിരുദം നേടാൻ കഴിയും. സർവകലാശാലയിലെ സംസ്കൃത വകുപ്പാണ്…
Read More...

‘ബിഎസ്എൻഎൽ 5ജി അടുത്ത വര്‍ഷം അവതരിപ്പിക്കും’

തിങ്കളാഴ്ച അവസാനിച്ച 5ജി ലേലത്തിൽ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് പങ്കെടുത്തത്. 88078 കോടി രൂപ മുടക്കി 24740 മെഗാഹെർട്സ് വാങ്ങിയ റിലയൻസ് ജിയോയാണ്…
Read More...

പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൻ: റഷ്യൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിമ്പിക് മെഡൽ…
Read More...

ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ

നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന…
Read More...

അല്‍ഖ്വയ്ദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: അൽഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. അമേരിക്കയിലും…
Read More...