സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് നിര്യാതയായി; സംസ്കാരം ഇന്ന്

കൊച്ചി∙ സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തിൽ നടക്കും. മക്കൾ: ബാഹുലേയൻ, ധർമ്മജൻ. മരുമക്കൾ: സുനന്ദ, അനുജ. പേരക്കുട്ടികൾ: അക്ഷയ്, അഭിജിത്, വൈഗ, വേദ.