എടപ്പാളിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

മലപ്പുറം എടപ്പാളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓടാൻ തയ്യാറായി വന്ന ബസുകളെ സമരക്കാർ തടഞ്ഞു.മിന്നൽ പണിമുടക്ക് വിദ്യാർത്ഥികളടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലക്കി. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്