ലൈക പ്രൊഡക്ഷൻസ് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌ ചെയ്യുന്നു

ചെന്നൈ : ലൈക പ്രൊഡക്ഷൻസിന്റെ ചെന്നൈയിലെ എട്ട് സ്ഥാപങ്ങളിലും പരിസരങ്ങളിലും എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌ ചെയ്യുന്നു. തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാണ കമ്പനിയാണ് ലൈക പ്രൊഡക്ഷൻസ്.പൊന്നിയിൻ സെൽവൻ എന്ന ബ്രമ്മാണ്ട ചിത്രം നിർമിച്ചത് ലൈക യാണ്. പണമിടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് പരിശോധിക്കുന്നത് എന്നാണ് വിവരം