വീയപുരം ചുണ്ടൻ നെഹ്രു ട്രോഫി നേടി

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി . വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിതെക്കെതിൽ എന്നിവരായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്.