“റുക്കിയയുടെ ന്യായപ്രമാണങ്ങൾ” റാഫി ബക്കറിന്റെ സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച നോവൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പ്രകാശനം ചെയ്തു.

സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച റാഫി ബക്കറിന്റെ “റുക്കിയയുടെ ന്യായപ്രമാണങ്ങൾ” എന്ന
നോവൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ പ്രകാശനം ചെയ്തു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ ഛായാഗ്രാഹകൻ സണ്ണി ജോസഫ് ആദ്യ കോപ്പി സ്വീകരിച്ചു.

പുസ്തകം ലഭിക്കുന്നതിന് 200 രൂപ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് G Pay ചെയ്ത് ഫോൺ നമ്പർ സഹിതം പൂർണ്ണ വിലാസം 098479 49101 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക.