തിരുവനന്തപുരം: മുതിർന്ന നടി ആർ. സുബ്ബലക്ഷ്മി (89) അന്തരിച്ചു. കല്യാണരാമൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായിരുന്നു ആർ. സുബ്ബലക്ഷ്മി. നടി താര കല്യാണിന്റെ മാതാവാണ്. കർണാടക സംഗീതജ്ഞയും നർത്തകിയുമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.