പീഡനക്കേസിൽ സി.ഐ അറസ്റ്റിൽ

തൃക്കാക്കര: പീഡനക്കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്‌ടർ സുനു ആണ് അറസ്റ്റിലായത്. തൃക്കാരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തൃക്കാക്കര പോലീസ് ആണ് എസ്.ഐ ആയ സുനുവിനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.