Monthly Archives

August 2022

കളമശേരി ബസ് കത്തിക്കൽ കേസ്; 2 പ്രതികൾക്ക് 7 വർഷം തടവുശിക്ഷ

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്. തടിയന്റെവിട നസീർ, സാബിർ ബുഹാരി എന്നിവർക്കു ഏഴുവർഷവും താജുദ്ദീന് ആറ് വർഷം കഠിനതടവും വിധിച്ചു. കുറ്റം…
Read More...

‘അവര്‍ ജിമ്മില്‍ കഷ്ടപ്പെടുമ്പോള്‍ മണിരത്‌നം എനിക്കു മാത്രം കുറേ ഭക്ഷണം തരുമായിരുന്നു’;…

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ ആൾവാർ അടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം…
Read More...

സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം; തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവാവ്

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന വാർത്തയോട് പ്രതികരിച്ച് കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഇർഷാദ് വെളിപ്പെടുത്തി.…
Read More...

5ജി സ്പെക്ട്രം ലേലം ഏഴാം ദിവസത്തിലേയ്ക്ക്

യുപി ഈസ്റ്റ് സർക്കിളിനായുള്ള 1800 മെഗാഹെർട്സ് ഫ്രീക്വൻസിക്കായി ജിയോയും എയർടെല്ലും ഉൾപ്പെടെയുള്ള കമ്പനികൾ കടുത്ത ലേലത്തിൽ കുടുങ്ങിയതോടെ 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ…
Read More...

‘സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്നു’; എംകെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് വേദിയിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.കെ മുനീർ. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗ വിവേചനത്തിന്…
Read More...

മുഗു ബാങ്കിനെതിരെ പരാതി; കൂടുതൽ പേർ രംഗത്ത്

കാസർകോട്: വായ്പാ തട്ടിപ്പ് ആരോപണം നേരിടുന്ന ബി.ജെ.പി നിയന്ത്രണത്തിലുള്ള മുഗു സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. പല കുടുംബങ്ങളും ലഭിക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി…
Read More...

ആവേശമായി ഇവാൻ; ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവാന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗംഭീര…
Read More...

കണ്ണൂരിലും പന്നിപ്പനി ; ജില്ലയിൽ കര്‍ശന മുൻകരുതൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വിദഗ്ധ ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം…
Read More...

‘ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വരണം’

സംസ്ഥാനത്ത് കനത്ത മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ആഹ്വാനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ…
Read More...

മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയില്‍ 15 പേര്‍

തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന നാല് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ആരോഗ്യ…
Read More...