Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Entertainment
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി വൻ താരനിരയുമായി ‘2018’: വെള്ളിത്തിരയിലേക്ക്
കൊച്ചി: 2018ൽ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം സിനിമയാകുന്നു. ‘2018’ എന്ന പേരിലിറങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. അഖിൽ പി ധർമജനാണ് സഹ രചയിതാവ്…
Read More...
Read More...
‘അദ്ദേഹം താടി എടുക്കും’: താടിവെച്ച മോഹന്‍ലാലിനെ കണ്ട് മടുത്തില്ലേയെന്ന് ഭദ്രന്‍
കൊച്ചി: സൂപ്പർ താരം മോഹന്‍ലാലും സംവിധായകന്‍ ഭദ്രനും വീണ്ടും ഒന്നിക്കുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ താടിയില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹൻലാൽ എത്തുകയെന്നാണ്…
Read More...
Read More...
ഭീഷ്‌മയിലെ മൈക്കിളപ്പനിൽ നിന്നും റോഷാക്കിലെ ലൂക്ക് ആന്റണിയിലേക്ക് പരകായ പ്രവേശം നടത്തി മെഗാസ്റ്റാർ…
പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പ്രദർശനത്തിന് ഒരുങ്ങുന്ന മമ്മൂക്ക ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ്ങ് വീഡിയോയും…
Read More...
Read More...
മാക്സ് ഫാഷൻ ഓണം കളക്ഷൻ; മാളവിക മേനോൻ പുറത്തിറക്കി
തിരുവനന്തപുരം ഓഗസ്റ്റ് 19, 2022 : ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി ഫാഷൻ കേന്ദ്രമായ മാക്സ് ഫാഷന്റെ പ്രത്യേകം തയ്യാറാക്കിയ ഓണം കളക്ഷൻ പ്രശസ്ത ചലചിത്ര താരം മാളവിക മേനോൻ!-->!-->!-->…
Read More...
Read More...
ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ
നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന…
Read More...
Read More...
ബിടിഎസ് വീണ്ടും ഒരുമിക്കുന്നു: ഒത്തുചേരൽ പുതിയ ആൽബത്തിനായി
ലോകപ്രശസ്തമായ ഒരു കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന് ഇന്ത്യയിലും ധാരാളം ആരാധകരുണ്ട്. ഇവരുടെ വേർപിരിയൽ വാർത്തയും അതിന് പിന്നിലെ വസ്തുതകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.…
Read More...
Read More...
മലയാള സിനിമയുടെ മഹാ അത്ഭുതം പത്മശ്രീ ഭരത് മമ്മൂട്ടിക്ക് ആശംസകളായി എംപി എംഎ ആരിഫ്
മലയാള സിനിമയുടെ മഹാ അത്ഭുതം, മലയാള സിനിമയുടെ നിത്യ യൗവനം...
പത്മശ്രീ ഭരത് Dr.മമ്മൂട്ടി. പണ്ട് ഞാൻ അരൂരിൽ എംഎൽഎ ആയിരുന്നപ്പോൾ അരൂരും എഴുപുന്നയിലുമൊക്കെ ഷൂട്ടിംഗ് ഉള്ളപ്പോൾ…
Read More...
Read More...
‘ബര്‍മുഡ’യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടി ആണ് സാമൂഹ്യ മാധ്യമ പേജിലൂടെ ഗാനം പുറത്തിറക്കിയത്.…
Read More...
Read More...
സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ കഴിയാതെ സ്ട്രേഞ്ചർ തിങ്സ്
സ്ട്രേഞ്ചർ തിംഗ്സിന്‍റെ നാലാം സീസണും നെറ്റ്ഫ്ലിക്സ് കാഴ്ചക്കാരുടെ എണ്ണത്തിൽ സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കുന്നതിൽ പരാജയപ്പെട്ടു. നെറ്റ്ഫ്ലിക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ…
Read More...
Read More...
സിനിമ വന്‍ പരാജയം ; അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ
ചിത്രം ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ നിർമ്മാതാവിനെ സഹായിക്കാൻ തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജ മുന്നോട്ട് വന്നു. രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പരാജയത്തെ തുടർന്നാണ്…
Read More...
Read More...