Monthly Archives

September 2023

പി എസ് സി,പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ. ലുക്ക് ഔട്ട്…

തിരുവനന്തപുരം: പി എസ് സിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച്‌  പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത്  അടൂർ സ്വദേശി ആർ രാജലക്ഷ്മി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി എന്നിവരും…
Read More...

‘സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയ മതം’; യോഗി ആദിത്യനാഥ്

സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിനായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ല. ഭാരതത്തിൽ ജീവിക്കുന്ന ചിലർ…
Read More...

കുടുംബ വഴക്കിനെത്തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി പിതാവ്;…

തൃശൂർ: ചിറക്കാക്കോട്ടിൽ കുടുംബ വഴക്കിനെത്തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി പിതാവ്. സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More...

കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്ന് ആരോപിച്ച് വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിൽ…

നാഗ്പൂര്‍: കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്ന ആരോപണവുമായി വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിനിടെ ജീവനൊടുക്കിയാതായി റിപ്പോർട്ട്. സംഭവം നടന്നത് നാഗ്പൂരിലാണ്. 38 വയസുള്ള…
Read More...

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച; ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇന്ന് പുറപ്പെടുവിച്ചേക്കും

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ചയിൽ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇന്ന് പുറപ്പെടുവിച്ചേക്കും. റിപ്പോർട്ട്‌ ഇടുക്കി എസ്.പി ആഭ്യന്തര വകുപ്പിന് കൈമാറി. ഒറ്റപ്പാലം സ്വദേശിയാണ് ഡാമിൽ കടന്ന്…
Read More...

നിപ: കോഴിക്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്ക് അവധി; 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന്

കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ…
Read More...

ദല്ലാൾ നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയെന്ന വിഡി സതീശന്റെ ആരോപണം ശുദ്ധ അസംബന്ധം, മുഖ്യമന്ത്രി

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി.അധികാരത്തിൽ എത്തി മൂന്നാം ദിവസം മുഖ്യമന്ത്രി സോളാർ കേസിലെ…
Read More...

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജൻ പിടിയിലായി.സംഭവത്തിനു പിന്നാലെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു.ആദിശേഖറിനെ…
Read More...

മമ്മൂട്ടിയുടെ സഹോദരി നിര്യാതയായി; ഖബറടക്കം ബുധനാഴ്ച

കൊച്ചി :മമ്മൂട്ടിയുടെ സഹോദരി നിര്യാതയായി.നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ – 70 ) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമാണ് ഭർത്താവ്. അൽപനാളായി…
Read More...

വഖഫ് ആസ്തികളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും, അഡ്വ. എം.കെ. സക്കീർ

പൊന്നാനി: കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ സംരക്ഷിച്ച് അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീർ പറഞ്ഞു.123 വർഷം…
Read More...