Browsing Category

Featured

ഇറാനെതിരെ മിസൈലാക്രമണം നടത്തി ഇസ്രായേൽ,എയർപോർട്ട് അടച്ച് ഇറാൻ

ടെഹ്റാൻ : ഇറാൻ ലക്ഷ്യമാക്കി ഇസ്രായേൽ മിസൈലാക്രമണം നടത്തി.ഇറാനിലെ ഇസഫഹാൻ പ്രവശ്യയിലെ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണമുണ്ടായതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി…
Read More...

തിഹാര്‍ ജയിലില്‍ കഴിയുന്ന PFI മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് പരോള്‍

ന്യൂഡൽഹി : വാഹനാപകടത്തില്‍ മരണപ്പെട്ട മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് മൂന്നുദിവസത്തെ പരോള്‍…
Read More...

വൻ ജനാവലിയോടെ തൃശൂർ പൂരത്തിന് തുടക്കമായി

തൃശ്ശൂർ: കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് തുടക്കമായി.എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന്…
Read More...

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തിയേറിയ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 3 ദിവസം വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ…
Read More...

മകളുടെ മോചനത്തിനുള്ള ചർച്ചകൾക്കായി നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്

ന്യൂഡൽഹി: മകളുടെ മോചനത്തിനുള്ള ചർച്ചകൾക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും.കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളെ നേരിൽക്കണ്ട ചർച്ച…
Read More...

ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി

ന്യൂഡൽഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി ദൂരദർശൻ. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.മാറ്റം ലോഗോയിൽ…
Read More...

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി.തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) കൊച്ചി…
Read More...

ബിഗ് ബോസ്സിനെതിരെ ഹൈക്കോടതി

കൊച്ചി: ഉളളടക്കത്തിൽ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ബിഗ് ബോസ്സിനെതിരെ ഹൈക്കോടതി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന്…
Read More...

102 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച,പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക് സഭ സീറ്റുകളിലേക്ക് 1625 സ്ഥാനാർഥികളാണ് ജനവിധി…
Read More...

വടകരയിൽ കെകെ ഷൈലജയ്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തു

വടകര: വടകര ലോക് സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ഷൈലജയ്ക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. യുഡിഎഫ്…
Read More...