നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം; ‘2 പേർ കാറിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു’
കൊച്ചി∙ നടൻ ബാലയുടെ വീടിനു നേരെ ആക്രമണത്തിനു ശ്രമമുണ്ടായെന്നു പരാതി. ബാല വീട്ടിൽ ഇല്ലാത്തപ്പോൾ വെള്ളിയാഴ്ച രാത്രി രണ്ടു പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.…
Read More...
Read More...