Monthly Archives

May 2023

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും.

ന്യൂഡൽഹി : കർണാടകയിൽ ആദ്യ രണ്ട് വർഷത്തേക്ക് സിദ്ധരാമയ്യ ന്യൂഡൽഹി മുഖ്യമന്ത്രിയാകും. രണ്ടാം ടേമിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകാനും ധാരണയായി.നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ്…
Read More...

കേരളത്തിൽ കാലവർഷം വൈകും

ന്യൂ ഡൽഹി: ഈ വർഷം കേരളത്തിൽ കാലവർഷം നാലുദിവസം വൈകി ജൂൺ നാലിനു ആരംഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.സാധാരണ ജൂൺ മാസം ഒന്നിനാണ് കാലാവർഷം ആരംഭിക്കാറുള്ളത്. 2021 ൽ ജൂൺ…
Read More...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റു

തിരുവനന്തപുരം : വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ച് വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു.കിളിമാനൂർ ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യനാ(59)ണ്…
Read More...

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി ആയേക്കും

ന്യൂഡൽഹി : എം.എൽ.എ.മാർക്കിടയിൽ മുൻതൂക്കം ഉള്ളത് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി ആയേക്കും.മല്ലികാർജുൻ ഖാർ​ഗെ സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം.…
Read More...

പുതിയ പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും.പുതിയ പാർലമെന്റ് മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. അവയ്ക്ക് ഗ്യാൻ ദ്വാർ,…
Read More...

‘ലേഡി സിങ്കം’ വിവാദ വനിതാ സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

നഗാവ്: അസം പോലീസിലെ വിവാദ വനിതാ സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. വനിതാ എസ്ഐ ഓടിച്ചിരുന്ന കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.…
Read More...

മോദി വീണ്ടും അധികാരത്തിലെത്തുന്നത് രാജ്യത്തിനു ദുരന്തം, നാടിന്റെ സർവ്വനാശം.നിർമ്മല സീതാരാമന്റെ…

ന്യൂഡൽഹി : 2024 ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് സമ്പത്ത് വ്യവസ്ഥയ്ക്ക് മാത്രമല്ല നാടിനു തന്നെ ദുരന്തമാണെന്ന് സാമ്പത്തിക വിദഗ്‌ധനും നിർമ്മല സീതാരാമന്റെ ഭർത്താവുമായ…
Read More...

നടീനടന്മാർ മയക്കുമരുന്നിന് അടിമകൾ, സിനിമാ രംഗത്തു മുഴുവനും കള്ളപ്പണം, ജി സുധാകരൻ

ആലപ്പുഴ: സിനിമാ മേഖലയിൽ വരുന്ന കോടാനുകോടികളുടെ ഉറവിടം എവിടെനിന്നാണെന്നു ആർക്കുമറിയില്ല. കണ്ണപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. നടീനടന്മാരിൽ പലരും…
Read More...

വനം വകുപ്പും പൊലീസും അറിയാതെ അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ പൂജ

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനമായ മകരവിളക്ക് തെളിക്കുന്ന സ്ഥലമാണ് പൊന്നമ്പലമേട്. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ…
Read More...

ഇന്ത്യയിൽ ആദ്യമായി കോർപ്പറേറ്റ് ഓഫീസുകളിൽ ബിയറും വൈനും വിളമ്പാൻ അനുമതി

ഗുരുഗ്രാം: ഗുരുഗ്രാമിലെ കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്കും അതിഥികൾക്കും ബിയറും വൈനും ഉൾപ്പെടെ കുറഞ്ഞ ആൽക്കഹോൾ അടങ്ങിയിട്ടുള്ള മദ്യം വിളമ്പാൻ അനുമതി നൽകി സർക്കാർ. ഇന്ത്യയിൽ…
Read More...