Monthly Archives

May 2023

പാലക്കാട്ടെ കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു

കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. വിശദമായ ചോദ്യം…
Read More...

ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി, കാലുകൾ മുറിക്കാതെ ബാഗിൽ കയറ്റി; സിദ്ദിഖിനെ കൊലപ്പെടുത്തിയത്…

ഞെട്ടിക്കുന്ന കൊലപാതകവാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദിഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട്…
Read More...

പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ; കരട് ഹൈക്കോടതിക്ക് കൈമാറി

കൊച്ചി∙ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഡോക്ടർക്കും മജിസ്ട്രേട്ടിനും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളിന്റെ കരട് സർക്കാർ ഹൈക്കോടതിക്കു കൈമാറി. കേരള ജുഡീഷ്യൽ ഓഫിസേഴ്സ്…
Read More...

ഗോത്ര സമൂഹത്തിൽ ജനിച്ചത് ഒരു പോരായ്മയല്ല: രാഷ്ട്രപതി ദ്രൗപദി മുർമു

ഖുന്തി∙ സ്ത്രീയാണെന്നതോ, ഗോത്ര സമൂഹത്തിൽ ജനിച്ചതോ ഒരു പോരായ്മയല്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ജാർഖണ്ഡിലെ ഖുന്തിയിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തെ…
Read More...

അമ്മ പാര്‍ക്കിങ് ഏരിയയില്‍ കിടത്തി ഉറക്കി; വാഹനം കയറി 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്∙ തെലങ്കാനയിൽ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറി ദാരുണാന്ത്യം. ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരിച്ചത്. ഹൈദരാബാദിനു സമീപം ഹയാത്‌നഗറിലാണ് ദാരുണ…
Read More...

അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ല; പിടിക്കപ്പെട്ടാൽ കർശന ശിക്ഷയെന്ന് മുഖ്യമന്ത്രി

അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണം…
Read More...

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം

കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ…
Read More...

അരിക്കൊമ്പന്റെ സഞ്ചാരം ചിന്നക്കനാലിലേയ്ക്ക്? കുമളിയ്ക്ക് സമീപം എത്തിയെന്ന് സിഗ്നൽ

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ ഇറക്കി വിട്ട അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം എത്തിയതായി റിപ്പോർട്ട്. റേഡിയോ കോളറിൽ നിന്ന് ലഭിച്ച സിഗ്നൽ അനുസരിച്ച്…
Read More...

കല്യാണവീട്ടിൽ രാഷ്ട്രീയ തർക്കം; സിപിഐ പ്രവർത്തകന്റെ തള്ളവിരൽ കടിച്ചെടുത്ത് തുപ്പി സിപിഐഎം പ്രവർത്തകൻ

കല്യാണവീട്ടിൽ അയൽവാസികളും ബന്ധുക്കളുമായ സി.പി.ഐ.-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ രാഷ്ട്രീയതർക്കത്തിൽ സി.പി.ഐക്കാരന്റെ തള്ളവിരൽ കടിച്ചുമുറിച്ചു.ഞായറാഴ്ച രാത്രി മേലില…
Read More...

കുടിലിന് മുകളിൽ മരം വീണ് നാലംഗ കുടുംബം മരിച്ചു

കുടിലിന് മുകളിൽ മരം വീണ് ആദിവാസി നാടോടി കുടുംബത്തിലെ നാല് പേർ മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉണ്ടെന്ന്…
Read More...