Monthly Archives

June 2023

തെരുവ് നായ ഭീഷണി സംസ്ഥാനത്ത് ഗുരുതരം,ദയാവധം ചെയ്യുന്നതിനുള്ള ചട്ടം കൊണ്ടുവരും മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ഭീഷണി സാഹചര്യം ​ഗുരുതരമാണെന്നും തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്. സംസ്ഥാനത്തു നിലവിൽ 20 എബിസി…
Read More...

വിജയി ലോകേഷ് ടീമിന്റെ “ലിയോ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ദളപതി വിജയിയുടെ പിറന്നാളായ ഇന്ന് പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് " ലിയോ" ഫസ്റ്റ് ലുക്ക് പോസ്റ്റർ റലീസ്‌ ചെയ്തു അണിയറ പ്രവർത്തകർ. ലോകേഷ് കനകരാജിനൊപ്പം വിജയ് എത്തുന്ന…
Read More...

റാങ്ക് ലിസ്റ്റ് പുനപ്പരിശോധന, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി,ഡിവിഷൻ ബെഞ്ച് ,പ്രിയ…

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിൽ റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് .ഡിവിഷൻ ബെഞ്ചിന്റെ നടപടി.…
Read More...

‘അമ്മ ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടി, എന്ന കുടുംബകോടതിയുടെ മോശം പരാമർശത്തെ…

കൊച്ചി: മകന്റെ കസ്റ്റഡി സംബന്ധിച്ച കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബക്കോടതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അമ്മ ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതാണെന്നും…
Read More...

കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ നേതാവ് നൈനൂക്കും സംഘവും പിടിയില്‍

കോഴിക്കോട്: ബീച്ചിൽ സുഹൃത്തുക്കളോടൊപ്പമെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആൺ കുട്ടിക്ക് നേരെ നടത്തിയ ലൈംഗികാതിക്രമ കേസില്‍ ക്വട്ടേഷന്‍ നേതാവ് നൈനൂക്കും സംഘവും അറസ്റ്റില്‍. കൂട്ടാളികളായ…
Read More...

നിയമ വിദ്യാര്‍ത്ഥി മയക്കുമരുന്നുമായി പിടിയിലായി

കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫിനെയാണ് താമരശ്ശേരി പോലീസ്…
Read More...

പഠിക്കാൻ മിടുക്കിയായ എനിക്കെന്തിന് വ്യാജ സർട്ടിഫിക്കേറ്റ്,രാഷ്ട്രീയ വൈരാഗ്യം കാരണം എന്നെ കുരുക്കി.കെ…

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ വിദ്യയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ…
Read More...

പേരെഴുതാത്ത 154 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ എംജി സർവകലാശാലയിൽ നിന്ന് കാണാതായി

കോട്ടയം: എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ സർട്ടിഫിക്കറ്റിൻറെ ഫോർമാറ്റുകൾ കാണാനില്ല. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം…
Read More...

700 കോടിയോളം രൂപ ചെലവിട്ട് ഒരുക്കിയ.”ആദിപുരുഷ് “ബോക്സ് ഓഫീസിൽ പരാജയം

ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. രാമായണത്തിന്റെ 'വികലമായ' ചിത്രീകരണമാണെന്നാരോപിച്ച് ആദിപുരുഷിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു. രാമായണത്തെയും…
Read More...

100 കോടി അക്കൗണ്ടിലിടണം,മുഖ്യമന്ത്രിയ്ക്ക് ഭീഷണി,പ്രതി അകത്തായി

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പോലീസ് പിടികൂടി. 100 കോടി രൂപ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും…
Read More...