Yearly Archives

2023

ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ വിജിലൻസിന്റെ പിടിയിൽ

മലപ്പുറം: വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി…
Read More...

പ്രാഗിലെ സർവകലാശാലയിൽ തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തി

പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു. സംഭവത്തിൽ 15 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള…
Read More...

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുന്നു

ബാംഗളൂരു : മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമം കർണാടക പിൻവലിക്കുന്നു. ഉത്തരവ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകിയതായി…
Read More...

നവകേരള സദസിൽ കനത്ത പൊലീസ് സുരക്ഷ ഭേദിച്ചു മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത യുവാവ്…

കൊല്ലം: പുനലൂരിലെ നവകേരള സദസില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ കനത്ത പൊലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു വേദിക്ക് സമീപത്തേക്ക് പാഞ്ഞടുത്ത് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച…
Read More...

ഇന്ന് നവകേരള സദസിന് വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിൽ സമാപനം, കനത്ത സുരക്ഷയിൽ തലസ്ഥാനം

തിരുവനന്തപുരം : കഴിഞ്ഞ മാസം 18ന് കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും ആരംഭിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിവന്ന നവകേരള സദസ്സ് 35 ദിവസം പിന്നിട്ട് ഇന്ന് സമാപിക്കുന്നു.…
Read More...

ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്ക് വിലക്ക്

ബീജിംങ് : ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ…
Read More...

എച്ച്ഡിഎഫ്സി ബാങ്കിൽ പോലീസുകാർക്ക് ലോണില്ല, ആരോപണവുമായി പോലീസ് ഉദ്യോഗസ്ഥൻ

ജമ്മു കശ്മീർ : പോലീസുകാർക്ക് ലോൺ അനുവദിക്കാത്ത എച്ച് ഡി എഫ് സി ബാങ്കിന്റെ നിയമത്തിനെതിരെ പരാതിയുമായി ജമ്മു കാശ്മീരിലെ പോലീസ് ഉദ്യോഗസ്ഥൻ ഇമ്തിയാസ് ഹുസൈൻ. വ്യക്തിഗത ലോണിന് അപേക്ഷ…
Read More...

44 ദിവസം മുഖ്യമന്ത്രി കൂട്ടിലിട്ട തത്തകൾ നാളെ കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങും,വിഡി സതീശൻ

തിരുവനന്തപുരം: സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാതെ, 44 ദിവസം മുഖ്യമന്ത്രി കൂട്ടിലിട്ട തത്തകളായ കേരളത്തിലെ മന്ത്രിമാർ നാളെ കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങും. പാവങ്ങൾക്ക് അവശ്യ…
Read More...

ജമ്മു കശ്മീർ രജൗരി ഭീകരാക്രമണത്തിൽ സൈനികരുടെ മരണം അഞ്ചായി

ശ്രീനഗർ: പൂഞ്ചിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ…
Read More...

‘2018’ ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്ത്

ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്ത്. മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ്…
Read More...