Monthly Archives

February 2024

എൽ കെ അദ്വാനിക്ക് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന. 96ാം വയസിലാണ് പുരസ്കാരം ലഭിക്കുന്നത്. എൽ കെ അദ്വാനിജിയ്ക്ക് ഭാരതരത്ന നൽകാൻ പ്രഖ്യാപിച്ച…
Read More...

വണ്ടിപ്പെരിയാർ ബലാത്സംഗക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനില്‍കുമാറിനെ സസ്പെൻഡ് ചെയ്തു

കൊച്ചി : വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോടതി പ്രതികൂല പരാമര്‍ശം നടത്തിയ വാഴക്കുളം പോലീസ് സ്റ്റേഷന്‍ സി.ഐ. ടി.ഡി. സുനില്‍കുമാറിനെയാണ് സര്‍ക്കാര്‍…
Read More...

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ ​ഗവായ്, സന്ദീപ് മേത്ത…
Read More...

തമിഴ് ചലച്ചിത്ര താരം ദളപതി വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

ചെന്നൈ: ‘തമിഴക വെട്രി കഴകം’ എന്ന പേരിൽ ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി…
Read More...

പ്രശസ്ത സിനിമാ നടി പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ: സെർവിക്കൽ ക്യാൻസർ ബാധിതയായിരുന്ന നടിയും മോഡലുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. പൂനം ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ് കർമ എന്ന ചിത്രത്തിലാണ്. 2022-ൽ ലോക്ക് അപ്പ് എന്ന…
Read More...

കേരളത്തിൻ്റെ പാലിയേറ്റിവ് കെയർ,അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന്…

തിരുവനന്തപുരം: കേരളത്തിൻ്റെ പാലിയേറ്റിവ് കെയർ പരിചരണ രംഗം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്ഷോപ്പിനെ ആസ്പദമാക്കി…
Read More...

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജാർഖണ്ഡ് : 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിൽ ഇന്നലെ അർധരാത്രിയോടെ ചംപായ് സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചു. പത്ത് ദിവസത്തിനകം ഭൂരിപക്ഷം…
Read More...

എംഡിഎംഎയുമായി ഓച്ചിറ സ്വദേശി പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഓച്ചിറ സ്വദേശി ഷാജഹാൻ പിടിയിലായി. നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിളിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈഞ്ചക്കൽ…
Read More...

കള്ളപ്പണക്കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു, ചമ്പായി…

ജാർഖണ്ഡ്: കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഹേമന്ത് സോറൻ രാജിവച്ചു. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിൽ എത്തി സോറൻ…
Read More...

ഏതു സാഹചര്യത്തിലും ചലനാത്മകമായി ഇടപെടുന്ന നിർണായക ഘടകമാണു യുവജനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരള സമൂഹത്തിന്റെ ഏതു സാഹചര്യത്തിലും ചലനാത്മകമായി ഇടപെടുന്ന നിർണായക ഘടകമാണു യുവജനങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കേരളത്തിലെ…
Read More...