Monthly Archives

August 2022

ടീം ലഗേജ് എത്താത്തതിനാൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരം വൈകും

ബാസ്റ്റെയർ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 മത്സരം വൈകും. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ട്രിനിഡാഡിൽ നിന്ന് സെന്‍റ്…
Read More...

ഇതരസംസ്ഥാനക്കാർ മലയാളത്തിൽ ‘പരീക്ഷയെഴുതി’; ലേണേഴ്സ് ടെസ്റ്റ് ഇനി ആർടി ഓഫിസിൽ

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആർടിഒ, സബ് ആർടി ഓഫീസുകളിൽ ഇനി മുതൽ ലേണേഴ്സ് പരീക്ഷയുടെ ഓൺലൈൻ എഴുത്ത് സംവിധാനം…
Read More...

തമിഴ്‌നാട്ടിലും മഴ ശക്തം; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി തേനി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
Read More...

ലോകകപ്പ്; ലോകത്തിനു മുന്നിൽ ഇന്ത്യയെ ‘നയിക്കാൻ’ മലയാളി

ഖത്തര്‍: ഖത്തറിൽ ആവേശത്തിന്‍റെ പന്ത് ഉരുളുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സഫീർ റഹ്മാനെയാണ്…
Read More...

മഴ കനക്കുന്നു; നാളത്തെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കാലടി സംസ്കൃത സർവകലാശാല നാളെ പരീക്ഷകൾ ഈ മാസം നാലിന് നടത്തും. എംജി സർവകലാശാല…
Read More...

മഴക്കെടുതി രൂക്ഷമാകുന്നു: മുന്‍കരുതല്‍ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കർശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറുപേർ മരിച്ചതായും ഒരാളെ കാണാതായതായും…
Read More...

വീരപ്പനെതിരായ ടാസ്ക് ടീമിൽ അംഗമായിരുന്ന സഞ്ജയ് അറോറ അടുത്ത ഡൽഹി പൊലീസ് മേധാവി

ന്യൂഡൽഹി: മുതിർന്ന പോലീസ് ഓഫീസർ സഞ്ജയ് അറോറ ഐപിഎസിനെ ഡൽഹി പോലീസ് കമ്മീഷണറായി നിയമിച്ചു. ജയ് സിംഗ് മാർഗിലെ ഡൽഹി പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. തമിഴ്നാട് കേഡറിൽ…
Read More...

എന്‍ടിആറിന്റെ മകൾ ഉമാ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹൈദരാബൈദ്: തെലുങ്ക് സൂപ്പർ സ്റ്റാറും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്‍റെ മകൾ ഉമാ മഹേശ്വരിയെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി…
Read More...

‘ഇ.ഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ’

റായ്‌പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രാജ്യത്ത് രാഷ്ട്രീയ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും…
Read More...

കൂടുതല്‍ ദിവസങ്ങളില്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇപ്പോള്‍…
Read More...