Yearly Archives

2022

പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിഐക്കെതിരെ കേസ്

പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ…
Read More...

” നൻപകൽ നേരത്തു മയക്കം ” ലിജോയുടെ ചിറകിൽ പൊൻതൂവൽകൂടി

തിരുവനന്തപുരം: മമ്മൂട്ടി നായകനായ നൻപകൽ നേരത്തെ മയക്കത്തിന് അതി ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം…
Read More...

ഉദയനിധി സ്റ്റാലിൻ ഇനി മന്ത്രി സഭയിൽ,സത്യ പ്രതിജ്ഞ കഴിഞ്ഞു

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യൂത്ത് വിങ് സെക്രട്ടറിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച…
Read More...

ചലച്ചിത്ര മേളയ്‌ക്കിടെ സംഘർഷം,കേസെടുത്തു് പോലീസ്

തിരുവനന്തപുരം: നൻപകൽ നേരത്തെ മയക്കം സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ ഐഎഫ്എഫ് കെ വേദിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സ്വദേശി കിഷോർ, തൃശൂർ സ്വദേശി നിഹാരിക,…
Read More...

വിവാഹ വാ​ഗ്ദാനം നൽകി പീഡനം, ഫോട്ടോഗ്രാഫർ അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ കുന്നംകുളം ആനായിക്കൽ പ്രണവ് സി സുഭാഷിനെ കടവന്ത്ര പോലീസ്…
Read More...

ഖത്തർ മത്സരം തൻ്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ചു് മെസ്സി

ദോഹ: ഞായറാഴ്ച നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനൽ  മത്സരം തൻ്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ചു് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത്…
Read More...

ക്രൊയേഷ്യയ്ക്കെതിരെ മൂന്നു ഗോൾ നേടി അർജന്റീന ലോകകപ്പ് ഫൈനലിൽ.

ദോഹ: ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലോകകപ്പ് ചരിത്രത്തിൽ ആറാമത്തെ ഫൈനലിന് യോഗ്യത നേടി അർജന്‍റീന. ആദ്യ പകുതിയിൽ അർജന്‍റീന 2-0ന് മുന്നിലായിരുന്നു. ആദ്യം 34-ാം…
Read More...

IFFK യിൽ ഐ.വി. ശശിക്ക് ആദരവുമായി ‘ഉത്സവം 2022’; ലോഗോ പ്രകാശനം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഐ.വി. ശശിക്ക്  ആദരം അർപ്പിച്ചുകൊണ്ട് കൊച്ചിയിൽ ഒരുക്കുന്ന ‘ഉത്സവം 2022’ ന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് കേരള രാജ്യാന്തര…
Read More...

സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിലേക്കോ ? സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി പുറത്തായ മുൻ മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കുന്നതു സംബന്ധിച്ച…
Read More...

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇല്ലാതെ സഭാ സമ്മേളനം തുടരുന്നതിൽ ഇന്ന് മന്ത്രി സഭാ യോഗ ചർച്ച

തിരുവനന്തപുരം : രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസഗം നീട്ടി നിയമസഭാ സമ്മേളനം തുടരണോ എന്നതിൽ സർക്കാർ തീരുമാനമുണ്ടാകും. നിയമസഭ അനിശ്ചിത കാലത്തേക്ക്…
Read More...