പാളത്തിൽ കാട്ടാനക്കൂട്ടം, ഇരച്ചെത്തി ട്രെയിൻ; രക്ഷകരായി ലോക്കോ പൈലറ്റുമാർ
കൊൽക്കത്ത ∙ ലോക്കോ പൈലറ്റുമാരുടെ സമയോചിത ഇടപെടലിൽ മൂന്ന് കാട്ടാനകളുടെ ജീവൻ രക്ഷിച്ചു. പശ്ചിമ ബംഗാളിലെ രാജ്ഭട്ഖാവ സ്റ്റേഷന് സമീപം വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം.…
Read More...
Read More...