Monthly Archives

March 2023

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ എണ്ണം 2000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്…
Read More...

മുഹമ്മദ് ഫൈസൽ എംപിയുടെ അയോഗ്യത പിൻവലിച്ചു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ്…
Read More...

രാജ്യത്തെ 18 മരുന്നു നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ ഡിജിസിഐ

ന്യൂഡൽഹി∙ രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ (ഡിസിജിഎ). ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ചതിനെതിരെയാണ് നടപടി. ഇവരോടെ നിർമാണം…
Read More...

വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ മരത്തിലും ഇടിച്ചു; രണ്ടു സ്ത്രീകൾ മരിച്ചു

ചാലക്കുടി∙ റോഡ് കുറുകെ കടന്ന സ്ത്രീയും അവരെ ഇടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരിയും മരിച്ചു. രാവിലെ 5.45ന് ചാലക്കുടി - അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ…
Read More...

മദ്യലഹരിയിൽ സ്വന്തം മലദ്വാരത്തിൽ വെള്ളം കുടിക്കുന്ന ഗ്ലാസ് തിരുകിക്കയറ്റി

കാട്ട്മണ്ഡു : മദ്യലഹരിയിൽ ലൈംഗികസുഖത്തിനായി സ്വന്തം മലദ്വാരത്തിൽ ഗ്ലാസ്  തിരുകിക്കയറ്റിയ 47കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടലിൽ നടത്തിയ ശസ്ത്രക്രിയ വഴിയാണ് ഗ്ലാസ്…
Read More...

വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അറ്റുകുറ്റപ്പണി നടക്കുന്നതിനിടെ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു.മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.പേട്ട സ്വദേശി…
Read More...

സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം

തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കാനുള്ള കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്. മറ്റ് സര്‍ക്കാര്‍…
Read More...

നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു.

കോഴിക്കോട് : നടനും സംവിധായകനും നാടകകൃത്തുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. 77 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ…
Read More...

ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിന്റെ (75) ഭൗതിക ശരീരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു.കൊച്ചിയിലെ ലേക്ക്ഷോർ…
Read More...

രാഹുൽ വീടും ഒഴിയണം; എംപിയെന്ന നിലയിലുള്ള വസതി ഒരു മാസത്തിനുള്ളിൽ ഒഴിയണമെന്ന് നോട്ടിസ്

ന്യൂഡൽഹി ∙ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനായതിനു പിന്നാലെ ഒൗദ്യോഗിക വസതിയൊഴിയാൻ രാഹുൽ ഗാന്ധിക്കു നിർദേശം. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്നിലെ വസതി ഒരു…
Read More...