സ്വന്തമായി കാറില്ല,ഉള്ളത് ഒരു സ്കൂട്ടർ,കൂളിങ് ഫിലിം ഒട്ടിച്ചതിന് 3250 രൂപ പിഴയിട്ട് എംവിഡി
തൃശൂർ: നൗഷാദിനാണെങ്കിൽ സ്വന്തമായി കാറില്ല,ഉള്ളത് ഒരു സ്കൂട്ടർ,ഇപ്പോൾ കൂളിങ് ഫിലിം ഒട്ടിച്ചതിന് 3250 രൂപ പിഴയിട്ട് എംവിഡി.വിലാസവും വാഹന നമ്പറും ഫോൺ നമ്പറുമെല്ലാം കിറു കൃത്യം,എന്നാൽ…
Read More...
Read More...