Monthly Archives

May 2023

യുവതിയെ കൊന്ന് വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

തൃശൂര്‍ ∙ അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാള്‍…
Read More...

ഒരു ദിവസം നാല് സിനിമയില്‍ വരെ അഭിനയിച്ചിട്ടുണ്ട്.ഷീല

കാലാനുസൃതമായി ഇന്ന് ഒരുപാട് മാറ്റം സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന് വേണ്ടി തന്നെ തിരക്കു കൂട്ടാതെ സമാധാനമായി അഭിനയിക്കാന്‍ സാധിക്കും.പണ്ട് കാലത്ത് ഒരു ദിവസം നാല്…
Read More...

മോട്ടോർ വെഹിക്കിളിന്റെ വാഹന പരിശോധനയ്ക്കിടെ ഓവർ സ്പീഡിൽ കടന്നു കളഞ്ഞ ബൈക്ക് യാത്രക്കാരനെ പൊക്കി എം…

കോഴിക്കോട്: കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാവ് വാഹനം നിർത്താതെ വെട്ടിച്ചു ചീറിപാഞ്ഞ് രക്ഷപ്പെട്ടു.എന്നാൽ യുവാവിനെ എം വി ഡി തന്ത്രപൂർവം…
Read More...

ഇന്നോവ ക്രിസ്റ്റ പുതിയ മോഡലുകളുടെ വില പ്രഖ്യാപിച്ച് ടൊയോട്ട

ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതൽ 25.43 ലക്ഷം രൂപ വരെ. വിഎക്സ് ഏഴ് സീറ്റ് മോഡലിന് 23.79 ലക്ഷം രൂപ, വി.എക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം,ഇസഡ്.എകസ്…
Read More...

ഇന്നലെ ഞാനെങ്കിൽ ഇന്ന് ജോൺ ബ്രിട്ടാസ്, പോരാട്ടം തുടരുക തന്നെ ചെയ്യും.എ എം ആരിഫ് എം പി

ഇന്ത്യൻ പാർലമെന്റിൽ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ അവതരിപ്പിച്ച നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികൾ ചർച്ചയ്ക്ക് വന്നപ്പോൾ ദേശ സുരക്ഷയെ…
Read More...

വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പോലീസ് പിടിയിൽ. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ എന്ന് 29കാരിയാണ് പൊലീസ് പിടിയിലായത്. മേനംകുളം സ്വദേശിയായ അനുപമയുടെ…
Read More...

ജന്തർ മന്തറിൽ പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ സംഘർഷം.

ന്യൂ‍ഡൽഹി: ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ സംഘർഷം. പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബ്രിജ് ഭൂഷനെതിരെ ​സമരം…
Read More...

അഞ്ചും ഏഴും വയസുള്ള കുഞ്ഞുങ്ങളെ വിവസ്ത്രരാക്കി ക്രൂര മർദനം,രക്ഷിതാവും ബന്ധുവും പോലീസ് കസ്റ്റഡിയിൽ

ഇടുക്കി: നെടുങ്കണ്ടം മുണ്ടിയെരുമയിൽ അഞ്ചും ഏഴും വയസുള്ള കുരുന്നുകൾക്ക് ക്രൂരമർദ്ദനം.അഞ്ചു വയസുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും ഏഴു വയസുകാരിയുടെ ശരീരത്തിൽ കണ്ടെത്തിയത് 14…
Read More...

സസ്പെൻഷന് പിന്നാലെ ലയണൽ മെസി PSG വിടുന്നു; കരാർ പുതുക്കില്ല

ക്ലബിന്റെ അധികൃതരുടെ സസ്പെൻഷന് പിന്നാലെ ലയണല്‍ മെസി പിഎസ്ജി(പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ്) വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസി ക്ലബിനെ…
Read More...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ…
Read More...