Monthly Archives

July 2023

വിളിച്ചാലുടൻ ഇറങ്ങിച്ചെല്ലുമെന്നു കരുതാൻ മാത്രം ബുദ്ധിയില്ലാത്തവർ ഇവർ ,സിപിഎമ്മിനു പരിഹാസവുമായിവിഡി…

കോഴിക്കോട്: സെമിനാറിന് ക്ഷണിച്ചാൽ ലീഗ് എത്തുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്ന് വി ഡി സതീശൻ. യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്…
Read More...

മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി: മറുനാടൻ മലയാളിയിലെ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ പ്രതിയല്ലാത്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുത്തത്…
Read More...

സംസാരിക്കുന്നതിനിടയിൽ ഫോൺ പിടിച്ചു പറിച്ചത്‌ തടഞ്ഞ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

ചെന്നൈ: മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ 22 കാരി ട്രെയിനിൽ നിന്ന് വീണു മരിച്ചു.ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവതിയുടെ മൊബൈൽ ഫോണ്‍ രണ്ട് പേർ…
Read More...

വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘ഒരു ജാതി ജാതകം’ ഷൂട്ടിംഗ് ആരംഭിച്ചു

കൊച്ചി : വിനീത് ശ്രീനിവാസനും ശ്രീനിവാസനും എം മോഹനനും അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം.വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ…
Read More...

പാർട്ടി മാറുന്നത് വ്യക്തിപരമായ ഇഷ്ടമാണ്,മാറുമ്പോൾ ആ പാർട്ടിയെ മോശമായി പറയുന്നതിനോട്…

തിരുവനന്തപുരം: പാർട്ടി മാറുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണ്.ഒരു പാർട്ടിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് പോകുമ്പോൾ ആ പാർട്ടിയെ മോശമായി ചിത്രീകരിച്ച് പോകുന്നതിനോട്…
Read More...

ഏക സിവിൽ കോഡ് സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത,പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: 15ാം തീയതി ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് സിപിഎം നടത്താനിരിക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ…
Read More...

ഭൂമിയിലെ ​സമ്പന്നനായ ഭിക്ഷക്കാരൻ

മുംബൈ: ബസ്‌സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും ട്രാഫിക് സിഗ്നലുകളിലുമൊക്കെ മു​ഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവും പട്ടിണിയും പരിവട്ടവും നിറഞ്ഞ പശ്ചാത്തലവുമൊക്കെയായി ഭിക്ഷ…
Read More...

ഹോട്ടലിലെത്തുന്ന ഡ്രൈവര്‍മാരെ കാറിലല്ല ഉറക്കേണ്ടത്.ഹോട്ടലിൽ മുറികൾ കൊടുക്കണം, തമിഴ്‌നാട്…

ചെന്നൈ : 2019- ലെ കെട്ടിട നിര്‍മാണ ചട്ടവ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ട് അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറി നല്‍കണമെന്ന…
Read More...

50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്

ന്യൂഡൽഹി: ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകളിലെ യാത്രക്കാണ് ഇളവ്.എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലടക്കം 25 ശതമാനം ഇളവ് നൽകും.ടിക്കറ്റിന്റെ അടിസ്ഥാന…
Read More...

കാലവർഷം,ഡല്‍ഹിയില്‍ കനത്ത മഴ,പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ

ന്യൂഡൽഹി : കഴിഞ്ഞ 20 വർഷത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മഴയാണ് ശനിയാഴ്ച ഡല്‍ഹിയിൽ പെയ്തത്. കാലവർഷത്തിന്‍റെ ആദ്യ ദിനം തന്നെ ലഭിച്ച കനത്ത മഴ ഡൽഹിയെ വെള്ളത്തിനടിയിലാക്കി.കനത്ത…
Read More...