Browsing Category

Crime

കായംകുളത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തി ബി.ജെ.പി നേതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: കായംകുളത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ബി.ജെ.പി നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കായംകുളം നിയോജക മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി.കെ. സജി (48),…
Read More...

യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിനെ പോലീസ് അറസ്റ്റു ചെയ്‌തു. വ്യാഴാഴ്ച്ച…
Read More...

മയക്കു മരുന്നുകളും മൊബൈൽ ഫോണുകളും സെന്‍ട്രല്‍ ജയിലില്‍ സജീവം

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടി. വെള്ളിയാഴ്ച ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്. നേരത്തെ…
Read More...

മഹാരാജാസ് കോളേജ് സംഘർഷം, കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ

കൊച്ചി: മഹാരാജാസ് കോളേജിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ  സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിലായി.  കണ്ണൂർ സ്വദേശിയായ ഇജിലാൽ കേസിലെ എട്ടാം പ്രതിയാണ് . മൂന്നാം…
Read More...

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു, എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കൊച്ചി: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്…
Read More...

ആൾമാറാട്ടം,വേഷം മാറി പരീക്ഷയെഴുതാനെത്തി പിടിയിലായി

ഫരീദ്കോട്ട് : കാമുകിക്ക് വേണ്ടി വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിലായി. പഞ്ചാബിലെ ഫാസിൽകയിൽ നിന്നുള്ള അംഗ്‌രേസ് സിംഗാണ് കാമുകി പരംജിത് കൗറിന് പകരം പരീക്ഷ എഴുതാൻ എത്തി…
Read More...

യുവാവിനെ കുത്തിയ പ്രതി രക്ഷപ്പെടുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടു പോലീസിന്റെ പിടിയിലായി

കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. സംഭവശേഷം രക്ഷപ്പെടുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടു പോലീസിന്റെ പിടിയിലായി. കൊടുവള്ളി പാലക്കുറ്റി…
Read More...

14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ആലപ്പുഴ: 14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ (20) പിടിയിലായി. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ…
Read More...

വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് നിമിഷ…
Read More...

13 വർഷങ്ങൾക്ക് ശേഷം അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ

തിരുവനന്തപുരം :  തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ കൈപ്പത്തി വെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. 13 വർഷങ്ങൾക്ക് ശേഷമാണ് ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട്…
Read More...