Browsing Category

Kerala

2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കും,ബജറ്റ് അവതരണം. ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു.2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും…
Read More...

എനിക്ക് 2400 രൂപ വിലയിട്ട കേരള സാഹിത്യ അക്കാദമിക്ക് നന്ദി.ബാലചന്ദ്രൻ ചുള്ളിക്കാട്

കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമിവഴി എനിക്കു കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു…
Read More...

വണ്ടിപ്പെരിയാർ ബലാത്സംഗക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനില്‍കുമാറിനെ സസ്പെൻഡ് ചെയ്തു

കൊച്ചി : വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോടതി പ്രതികൂല പരാമര്‍ശം നടത്തിയ വാഴക്കുളം പോലീസ് സ്റ്റേഷന്‍ സി.ഐ. ടി.ഡി. സുനില്‍കുമാറിനെയാണ് സര്‍ക്കാര്‍…
Read More...

കേരളത്തിൻ്റെ പാലിയേറ്റിവ് കെയർ,അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന്…

തിരുവനന്തപുരം: കേരളത്തിൻ്റെ പാലിയേറ്റിവ് കെയർ പരിചരണ രംഗം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്ഷോപ്പിനെ ആസ്പദമാക്കി…
Read More...

ഏതു സാഹചര്യത്തിലും ചലനാത്മകമായി ഇടപെടുന്ന നിർണായക ഘടകമാണു യുവജനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരള സമൂഹത്തിന്റെ ഏതു സാഹചര്യത്തിലും ചലനാത്മകമായി ഇടപെടുന്ന നിർണായക ഘടകമാണു യുവജനങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കേരളത്തിലെ…
Read More...

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ. ബാബു എംഎൽഎയുടെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍…

കൊച്ചി: മുൻ മന്ത്രിയും നിലവിലെ തൃപ്പൂണിത്തുറ എംഎൽഎയുമായ കെബാബുവിൻറെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കണ്ടുകെട്ടി. 2007 ജൂലൈ മുതല്‍ 2016 മേയ്‌…
Read More...

പൊലീസിന്‍റെ വീഡിയോ എടുക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ഡിജിപി

തിരുവനന്തപുരം: പൊലീസ് പ്രവര്‍ത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയരുതെന്ന് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊലീസിനും…
Read More...

കഞ്ചാവ് തോട്ടം തേടിപ്പോയി കാട്ടിൽ അകപ്പെട്ട പൊലീസ് സംഘത്തെ തിരികെ എത്തിച്ചു

പാലക്കാട്: കഞ്ചാവ് തോട്ടം തിരഞ്ഞ് വനത്തിനുള്ളിലേക്ക് പോയി പാലക്കാട് അഗളിയിൽ കൊടും കാട്ടിൽ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ പ്രത്യേക റെസ്ക്യൂ സംഘം  പുറത്തെത്തിച്ചു. കഞ്ചാവ് തോട്ടം…
Read More...

തന്റെ അവസാന ലോക് സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണ തിരുവനന്തപുരത്ത് .ശശി തരൂർ

തിരുവനന്തപുരം: ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് താൻതന്നെ സ്ഥാനാർഥിയാകുമെന്ന് ശശി തരൂർ എംപി. മത്സരത്തിന് മനസ്സുകൊണ്ട് താൻ തയ്യാറായിട്ടുണ്ടെന്നും പാർട്ടിയുടെ…
Read More...

നാടിൻറെ പ്രധാനമന്ത്രി പൂജാരിയാകുന്നു ,പാർലമെന്റ് മന്ദിരത്തിൽപ്പോലും പൂജകൾ ചെയ്യുന്നു,എങ്ങനെ…

തൃശൂർ : പ്രധാനമന്ത്രി സ്വന്തം സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് എന്റെയും നിങ്ങളുടേയും വീടായ പാർലമെന്റ് മന്ദിരത്തിൽപ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകൾ നടന്ന രാജ്യത്ത്, ഇനിയും…
Read More...