പാപ്പാന്റെ ഉടുതുണി ഉരിഞ്ഞ് കൊമ്പൻ; ഗുരുവായൂരിൽ പാപ്പാൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഗുരുവായൂരിൽ ആനയുടെ ആക്രമണത്തിൽ നിന്ന് പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ പത്താം തീയതി ആയിരുന്നു സംഭവം. ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിച്ചത് ആയിരുന്നു…
Read More...
Read More...