കാമുകന് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമിച്ച യുവതി പിടിയിൽ.
സൂററ്റ്: അവധി ആഘോഷിക്കാൻ പോയ കാമുകന് വേണ്ടി ആൾമാറാട്ടം നടത്തി മൂന്നാം വർഷ ബികോം പരീക്ഷ എഴുതാനെത്തിയ 24കാരി പിടിയിലായി. കാമുകനായ യുവാവിൻ്റെ ഫോട്ടോയ്‌ക്ക് പകരം സ്വന്തം ഫോട്ടോ…
Read More...
Read More...