Monthly Archives

April 2023

കന്നഡ നടൻ കിച്ച സുദീപ് ബിജെപി യിൽ ചേർന്നു,സ്ഥാനാർത്ഥിയാകില്ല

ബെംഗളൂരു : കന്നഡ നടൻ ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകൾക്ക് പിന്നാലെ നടൻ കിച്ച സുദീപ് ബിജെപി യിൽ ചേർന്നു.കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണ പരിപാടിയിൽ…
Read More...

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഒളിവിലായിരുന്ന ഷഹറൂഖ് സെയിഫ് എന്ന പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന്…
Read More...

സർക്കാറിന്റെ തെറ്റായ നയങ്ങളെ വിമർശിക്കുക എന്നത് പത്ര ധർമ്മമാണ് ,മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ്‌…

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ വാര്‍ത്താ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് റദ്ദാക്കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ്…
Read More...

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ

കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33)…
Read More...

ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുന്നു.ഒന്നാം പ്രതിക്ക്…

പാലക്കാട്∙ അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുന്നു. കേസിലെ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴു വർഷം കഠിന തടവ്.…
Read More...

മോഡൽ ഫോട്ടോഷൂട്ടോ,അതുക്കും മേലെ ക്യൂട്ട് കപ്പിൾസ്

റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും മകൾ ഇഷ അംബാനിയും മുഖ്യ ആതിഥ്യം വഹിച്ച നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിനു ഇന്ത്യയിലെയും വിദേശത്തെയും വിവിധ കലാകാരന്മാർ, മത…
Read More...

മധു കേസിൽ 14 പേർ കുറ്റക്കാരെന്നു കണ്ട കോടതി വിധി നാളെ പറയും

പാലക്കാട്: കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവായ മധുവിന്റെ കേസിൽ 16ൽ 14 പേരും കുറ്റക്കാരെന്ന് കോടതി.ഒന്നാം പ്രതി ഹുസൈൻ,…
Read More...

പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കോളേജ് അധ്യാപികയെ പലവട്ടം പീഡിപ്പിച്ച മലയാളി ബാങ്ക്…

കോയമ്പത്തൂർ: മുംബൈയിൽ ജോലി ചെയ്യുന്ന കോളേജ് അധ്യാപികയെ ലൈംഗിക പീഡനത്തിനിരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ബാങ്ക് ജീവനക്കാരനായ…
Read More...

80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമടിച്ച പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.…
Read More...

അച്ഛനോടുള്ള പക,കടലക്കറിയില്‍ വിഷം കലര്‍ത്തി നൽകി അച്ഛനെ കൊന്ന ഡോക്ടറായ മകൻ

തൃശ്ശൂര്‍ : അവണൂരില്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനെന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പോലീസ്.ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ്‌ കൊലപാതകത്തിന്…
Read More...