Monthly Archives

April 2023

രാജ്യത്ത് ആശങ്കയുണർത്തി കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. എക്സ്ബിബി.1.16 എന്ന കോവിഡ് വേരിയന്റാണ് ഇപ്പോൾ കേസുകൾ ഉയരാൻ കാരണമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,200 പേർക്കാണ്…
Read More...

എന്റെ ജീവിതത്തിലെ എക്കാലത്തെയും ബെസ്റ്റ് ഫ്രണ്ട് എന്റെ ഉമ്മയായിരുന്നു,മമ്മൂട്ടി

"എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും. എന്റെ സിനിമയില്‍…
Read More...

റിസോർട്ട് ഉടമ നായാട്ടിനിടെ വെടിയേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു.നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.പരത്തനാല്‍ ബെന്നിയാണ് മരിച്ചത്. ജനവാസകേന്ദ്രത്തില്‍ നിന്നും 200…
Read More...

മുംബൈ, പഞ്ചാബ് ഐ പി എല്ലിൽ തീപാറും പോരാട്ടം ഇന്ന്

മുംബൈ : ഐപിഎല്ലിൽ  നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും.ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട മുംബൈ അവസാനത്തെ മൂന്ന് മത്സരങ്ങളിലും ജയിച്ച്…
Read More...

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഊമകത്ത് ലഭിച്ചതായി കെ.…

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത് ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More...

ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് ജസ്റ്റിസ് എസ് വ ഭട്ടിയെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കി.ആക്ടിങ് ചീഫ് ജസ്റ്റിസ് ആയാണ് നിയമനം…
Read More...

മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു.

തിരുവനന്തപുരം : വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമസാനും ഈദുൽ ഫിത്‌റും മുന്നോട്ടു വയ്ക്കുന്നതെന്ന്…
Read More...

നവജാത ശിശുവിനെ വിറ്റ സംഭവംത്തിൽ മന്ത്രി വീണാ ജോര്‍ജ് ഇടപെടുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി…
Read More...

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന് വൈകിട്ട്

കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം…
Read More...

മഅദനിയുടെ സുരക്ഷ, കർണാടക പൊലീസ് കൊല്ലത്ത് പരിശോധന

തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കേരളത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി കർണാടക പൊലീസ് കൊല്ലത്തെത്തി പരിശോധന നടത്തി. കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും…
Read More...