Monthly Archives

May 2023

P 7 ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പർ പ്ലേറ്റ്, 122.6 കോടി രൂപ

ദുബൈ : ടെസ്‌ലയുടെ മോഡൽ എക്സ് കാറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ലോകത്തിന്റെ വിശപ്പടക്കുന്നതിനായി യു.എ.ഇ. പ്രഖ്യാപിച്ച വൺ ബില്ല്യൺ മീൽസ് എന്ന കാമ്പയിനിന്റെ ഭാഗമായാണ്…
Read More...

നൂറ് ശതമാനം പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടുന്ന ഒരു സിനിമയും ഞാൻ കണ്ടിട്ടില്ല,സ്‌ക്രിപ്റ്റ് വായിച്ച്…

പലതവണ മുടങ്ങി പോകുമായിരുന്ന ഒരു സിനിമയാണിത്. ഇപ്പോള്‍ ഈ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ജൂഡ് ഏട്ടന് കൊടുക്കുകയാണ്. കാരണം പുള്ളി ഈ സിനിമ ചെയ്തത് എങ്ങനെയാണെന്ന് അറിയാം. അതിന്റെ…
Read More...

ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ കലാപം,ഇസ്ലാമാബാദ്, കറാച്ചി, പഞ്ചാബ് പ്രവിശ്യ…

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹരീകെ ഇൻസാഫിൻ്റെ (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇമ്രാൻ ഖാൻ്റെ…
Read More...

തനിച്ചു യാത്ര ചെയ്ത യുവതിയുടെ കയ്യിൽ കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച ടിടിഇ അറസ്റ്റിൽ

കോട്ടയം : ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറിയതിന് നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലെ ടിടിഇ തിരുവനന്തപുരം സ്വദേശി നിതീഷിനെ പോലീസ് അറസ്റ്റ്…
Read More...

പ്രസിഡണ്ടെന്ന നിലയിൽ പ്രതീക്ഷിച്ചത്ര മുന്നേറാൻ സാഹചര്യങ്ങളുടെ സമ്മർദ്ദം അനുവദിച്ചില്ല. കെ സുധാകരൻ

തിരുവനന്തപുരം: മനഃപൂർവമല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം കെപിസിസി പ്രസിഡണ്ടെന്ന നിലയിൽ പ്രതീക്ഷിച്ചത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാൻ…
Read More...

അങ്ങ് പ്രധാനമന്ത്രിയായിരിക്കുന്ന അതേ രാജ്യത്തിലെ പ്രജകൾ തന്നെയാണ് ഞങ്ങളും,എ എം ആരിഫ് എം പി

കേരളം ഭീകരവാദത്തിന്റെ പിടിയിലാണെന്നും കേരള ജനത മുഴുവനും ഭീകരവാദികളാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നടന്നു പറയുകയും കേരളത്തിൽ വരുമ്പോൾ മാത്രം കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന്…
Read More...

താനൂർ ബോട്ട് ദുരന്തം,ബോട്ട് ഡ്രൈവർ ദിനേശൻ അറസ്റ്റിൽ

മലപ്പുറം: താനൂർ‌‍ ബോട്ടപകടത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പോലീസ് പിടിയിലായി.അപകടം നടന്നതിന് പിന്നാലെ നീന്തി രക്ഷപ്പെട്ട ദിനേശൻ പിന്നീട് ഒളിവിൽ പോകുകയായിരുന്നു.ഒളിവിൽ കഴിയുന്ന മറ്റൊരു…
Read More...

കർണാടകയിൽ 224 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

ബെംഗളൂരു : കർണാടക ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്. കർണാടക ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ 224 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്ന് നടക്കും. അഞ്ച്…
Read More...

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

ഇസ്ലാമബാദ് : ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ വെച്ചാണ് മുൻ പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,അറസ്റ്റിന് പിന്നാലെ ഇമ്രാൻ ഖാന്റെ…
Read More...

മധ്യപ്രദേശിൽ ബസ്സ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് പതിനഞ്ചു മരണം

ഖർഗോൺ :  മധ്യപ്രദേശിലെ ഖർഗോണിൽ ഇന്ന് രാവിലെ ബസ്സ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 15 പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ്…
Read More...