പഞ്ചായത്തംഗത്തിന്റെ വേറിട്ട പ്രതിഷേധം കെഎസ്ഇബി യ്ക്ക് തലവേദനയായി
കൊല്ലം: വൈദ്യുതി മുടക്കം പതിവായതോടെ പല പ്രാവശ്യം പരാതി പറഞ്ഞിട്ടും കാര്യമായ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ബിൽ ചില്ലറയായി നൽകി പഞ്ചായത്ത് അംഗം.കൊല്ലം പത്തനാപരം തലവൂർ പഞ്ചായത്ത്…
Read More...
Read More...