Yearly Archives

2023

താമരശേരി ചുരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും കാറുമായി കടന്ന സംഘത്തിനായി പോലീസ്

കോഴിക്കോട്: താമരശേരി ചുരത്തിൽ പട്ടാപ്പകൽ കവർച്ച. ഒമ്പതാംവളവിന് താഴെ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് കാറുമായി…
Read More...

20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട റാം റഹീം സിംഗിന് മൂന്ന് വർഷത്തിനിടെ 184 ദിവസവും പരോളും അവധിയും,…

ഹരിയാന: ബലാത്സംഗക്കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം സിങ്ങിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 184 ദിവസവും പരോളും അവധിയും അനുവദിച്ച സർക്കാർ നടപടിക്കെതിരെ കോടതി…
Read More...

പോലീസ് ക്രിമിനലുകളേ,എന്നും പിണറായി ആയിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് വിചാരിക്കണ്ട, വി ഡി…

തിരുവനന്തപുരം: പോലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരും.ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം തങ്ങള്‍ക്ക് വ്യക്തമായി അറിയാം.കെ.എസ്.യു -…
Read More...

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ് അട്ടിമറിക്കപ്പെട്ടോയെന്ന് സംശയം, ഒരമ്മയുടെ ചങ്ക് പൊട്ടിയുള്ള നിലവിളി…

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പോലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചെന്നും പ്രതിയുടെ സിപിഎം ബന്ധത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന് സംശയമുണ്ടെന്നും…
Read More...

ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് ഇന്ന് സ്കൂളുകൾക്കും സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ല നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ…
Read More...

എൺപതുകാരിയായ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച മരുമകളെ അറസ്റ്റ് ചെയ്തു

കൊല്ലം : തേവലക്കര നടുവിലക്കരയിൽ 80 കാരിയായ അമ്മായി അമ്മയെ ക്രൂരമായി ഉപദ്രവിച്ച മരുകമളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80) മർദിച്ച മരുമകൾ മഞ്ജുമോൾ…
Read More...

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രാവിലെയായിരുന്നു അന്ത്യം. യുഡിഎഫ്…
Read More...

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു,മൂന്ന് സൈനികർ കുറ്റക്കാർ.ജപ്പാൻ കോടതി

ടോക്കിയോ: ആളുകൾ നോക്കിനിൽക്കെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈനിക ഉദ്യോഗസ്ഥരായ ഷുതാരോ ഷിബുയ, അകിറ്റോ സെകൈൻ, യുസുകെ കിമേസാവർ കുറ്റക്കാരാണെന്ന് ജപ്പാൻ കോടതി. പ്രതികൾ…
Read More...

പാർലമെന്റിൽ കളർ ബോംബ് ആക്രമണം,ആറുപേരും ‘ഭഗത് സിങ് ഫാൻ ക്ലബ്ബ്’ അംഗങ്ങൾ

ഡൽഹി: പാർലമെന്റിൽ സുരക്ഷ ഭേദിച്ച് 'കളർ ബോംബ് ആക്രമണം' നടത്തിയ ആറുപേരും 'ഭഗത് സിങ് ഫാൻ ക്ലബ്ബ്' അംഗങ്ങൾ.ബ്രിട്ടീഷുകാർക്കെതിരായ വിപ്ലവ പ്രവർത്തനത്തിന്റെ ഭാഗമായി ഡൽഹി അസംബ്ലിയിലേക്ക്…
Read More...

വീട് വാടകയ്ക്ക് കിട്ടില്ല, കിട്ടിയാൽ തന്നെ മാസങ്ങൾക്കകം പുറത്താക്കും , യുവാവിന്റെ വൈറൽ പോസ്റ്റ്‌

താൻ പൂനെ മുഴുവൻ അന്വേഷിച്ചിട്ടും ഒരു വീട് കണ്ടെത്താൻ സാധിച്ചില്ല,ശ്രമം പരാജയപ്പെട്ടു എന്ന പരാതി തന്റെ എക്സ് അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് റിസ്വാൻ എന്ന…
Read More...