Monthly Archives

February 2024

തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ്…
Read More...

ഡൽഹിയിൽ മോദിക്കെതിരെയുള്ള കേരളത്തിന്റെ സമരത്തിൽ പിണറായി വിജയനൊപ്പം അരവിന്ദ് കേജ്രരിവാളും,ഭഗവന്ത്…

ന്യൂ ഡൽഹി : കേരളം നേരിടുന്ന കേന്ദ്ര അവഗണനയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആം ആദ്മി…
Read More...

സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് പരിശോധനയ്ക്കിടെ പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം,പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തിയ ആൾ പരിശോധനക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി ബയോമെട്രിക് പരിശോധന…
Read More...

കാറപകടത്തിൽ കോവളം എംഎൽഎ എം. വിൻസെന്റിന് പരിക്ക്

തിരുവനന്തപുരം: കോവളം എം വിന്‍സെന്റ് എംഎല്‍എ എം വിന്‍സെന്റ സഞ്ചരിച്ച കാര്‍ കരമന- കളിയിക്കാവിള ദേശീയപാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച് കയറി. അപകടത്തില്‍…
Read More...

ലിവിങ് ടുഗെതർ, രജിസ്‌ട്രേഷൻ ചെയ്തില്ലെങ്കിൽ തടവും പിഴയും

ഡെറാഡൂൺ :ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്നവര്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സര്‍ക്കാര്‍.…
Read More...

അപകടത്തിൽ എയർബാഗ് പ്രവര്‍ത്തിക്കാത്തതിനാൽ പരിക്കേറ്റ ഉടമസ്ഥന് കാറിന്റെ മുഴുവൻ വിലയും തിരിച്ചു…

മലപ്പുറം: അപകടത്തിൽപ്പെട്ട വാഹനത്തിൻറെ എയർബാഗ് പ്രവർത്തിക്കാത്തതിനാൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിൽ വാഹനത്തിന്റെൽ മുഴുവൻ വിലയും…
Read More...

കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ പ്രതിഷേധത്തില്‍ ഡല്‍ഹിയിൽ ഡിഎംകെ പങ്കെടുക്കും.സ്റ്റാലിന്‍

ചെന്നൈ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും കേന്ദ്രസർക്കാരിനെതിരെ ഫെബ്രുവരി 8 ന് ഡൽഹിയിൽ നടത്തുന്ന ജനകീയ പ്രതിരോധത്തില്‍ ഡിഎംകെ…
Read More...

ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ , ഔദ്യോ​ഗിക പരിപാടികൾ ഒഴിവാക്കി

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചുതായി ബക്കിങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജാവിന്റെ ആഗ്രഹ പ്രകാരമാണ് രോഗവിവരം പരസ്യപ്പെടുത്തുന്നതെന്ന്…
Read More...

പോക്സോ കേസിൽ എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ലൈഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ എല്‍.പി സ്കൂള്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പോക്സോ, പട്ടികജാതി പീഡന നിരോധന…
Read More...

ആം ആദ്മി പാർട്ടി നേതാക്കളുടേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറിയുടെ…

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ആം ആദ്മി പാർട്ടി നേതാക്കളുടേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറിയുടെ…
Read More...