സംവിധയകൻ ഹരികുമാറിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ പ്രിയസംവിധായകന് ആദരാഞ്ജലികൾ.
എം.ടി വാസുദേവൻ നായർ, എം. മുകുന്ദൻ തുടങ്ങിയവരുടെ രചനകൾക്ക് അദ്ദേഹം ഒരുക്കിയ ചലച്ചിത്രാവിഷ്കാരങ്ങൾ മലയാള സിനിമയിലെ…
Read More...
Read More...