Browsing Category

National

രാമേശ്വരം കഫേയിലെ സ്ഫോടനം, പ്രതി ബാഗുമായി റസ്റ്റോറൻ്റിലെത്തി, സിസിടിവി ദൃശ്യങ്ങൾ

ബെംഗളൂരു : ബെംഗളൂരു കുന്ദലഹള്ളിയിലെ റസ്റ്റോറൻ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.സ്ഫോടനത്തിന്…
Read More...

മാസം തോറും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നു

ന്യൂഡൽഹി : മാർച്ച് മാസത്തിന്റെ ആദ്യ ദിനം തന്നെ വാണിജ്യ സിലിണ്ടറിന്റെ വില 25.50 വർദ്ധിപ്പിച്ചു.കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന്റെ വില ഉയർത്തിയിരുന്നു. ഇതിപ്പോൾ തുടർച്ചയായ മൂന്നാം…
Read More...

കുടുംബാസൂത്രണ പ്രോത്സാഹനം,രണ്ടില്‍ കൂടുതല്‍ കുട്ടികളെങ്കിൽ സർക്കാരിൽ ജോലി ഇല്ല.രാജസ്ഥാന്‍…

ജയ്‌പൂർ : രാജസ്ഥാനില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. രാജസ്ഥാൻ സർക്കാര്‍ നടപ്പാക്കിയ ഈ നിയമം സുപ്രീംകോടതിയും അംഗീകരിച്ചു. …
Read More...

സന്ദേശ്ഖാലി കേസ്, ഒളിവിലായിരുന്ന പ്രധാന പ്രതി തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ഷാജഹാൻ ഷെയ്ഖിനെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നും ഇന്നലെ അര്‍ധരാത്രിയോടെ…
Read More...

രാജീവ്‌ ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധിക്ക് മുൻപേ വിട്ടയച്ച ശാന്തൻ മരണപ്പെട്ടു

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ(55) എന്ന സുതേന്ദിരരാജ മരിച്ചു. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ…
Read More...

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ട്.കര്‍ണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ…
Read More...

ഏറ്റവും പ്രായം കൂടിയ ലോക്‌സഭ അംഗം ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു

മൊറാദാബാദ് : ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബർഖ് (93) അന്തരിച്ചു. അഞ്ചു തവണ എംപിയും നാലു തവണ എംഎൽഎ യുമായും…
Read More...

ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡൽഹി : ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ വിഖ്യാത ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു.72 വയസായിരുന്നു.പ്രണയവും വിരഹവുമെല്ലാം ഗസലിലൂടെ പകർന്നു നൽകിയ അതുല്യ പ്രതിഭയായിരുന്നു പങ്കജ്…
Read More...

ഗ്യാൻവാപി മസ്‌ജിദ്‌ കമ്മറ്റിയുടെ അപ്പീൽ തള്ളി, ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്‌ജിദ്‌ കമ്മറ്റിയുടെ അപ്പീൽ തള്ളിയ അലഹബാദ് ഹൈക്കോടതി ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാൻ അനുമതി നൽകി.ഹിന്ദുമതാരാധനയ്ക്ക് അനുമതി നൽകിയ…
Read More...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് അടുത്തയാഴ്ച തുടക്കമാകും

ന്യൂഡൽഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 370 സീറ്റുകള്‍ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് അടുത്തയാഴ്ച തുടക്കമാകും. രണ്ടുദിവസത്തെ…
Read More...