Browsing Category

World

ക്രൂരയായ ബേബി സീരിയല്‍ കില്ലർ പോലീസിന്റെ പിടിയിൽ

ലണ്ടന്‍: ഏഴു പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ലൂസി ലെറ്റ്ബി എന്ന നഴ്‌സ് പോലീസിന്റെ പിടിയിലായി.കുഞ്ഞുങ്ങളുടെ രക്തത്തിലും വയറിലും…
Read More...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചേയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ വികാരിയ്ക്ക് ഒരുവർഷം കൂടി ശിക്ഷ…

മെൽബൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 39 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ക്രൈസ്തവ പുരോഹിതൻ്റെ ശിക്ഷ 12 മാസം കൂടി കൂട്ടി. കുട്ടികളെ ലൈംഗികമായി…
Read More...

കൂൺ കഴിച്ച കുടുംബത്തിലെ മൂന്നുപേർ മരിച്ചു

സിഡ്‌നി : കൂൺ വിഭവം കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.. ഹെതർ (66), ഗെയിൽ (70), ഡോൺ (70) എന്നിവരാണ് മരിച്ചത്. ഇയാൻ…
Read More...

യുഎഇയിൽ വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത

ദു​ബായ്: ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ…
Read More...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ,യുക്രെയ്ൻ സമാധാന ചർച്ചയിൽ പങ്കെടുക്കും

ജിദ്ദ :  ഇന്നും നാളെയുമായി നടക്കുന്ന യുക്രെയ്ൻ സമാധാന ചർച്ചയിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ”, സർക്കാർ വൃത്തം കൂട്ടിച്ചേർത്തു.…
Read More...

14 വർഷം ആയിരത്തിലേറെ തവണ യുവതിയെ ക്രൂരമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

മോസ്കോ: യുവതിയെ ലൈംഗിക അടിമയാക്കി 14 വർഷം വീട്ടിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ റഷ്യയിലെ ചെല്യാബിൻസ്കിൽ വ്ലാദിമിര്‍ ചെസ്കിഡോവ് എന്ന 51…
Read More...

ഇന്നത്തെ ലോക സമ്പന്ന രാജ്യങ്ങൾ ജിസിസി,നാളെ അത് ?

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങള്‍ക്ക് മുഖ്യപങ്കുണ്ട്.സൗദി അറേബ്യയും യുഎഇയും കുവൈത്തുമടങ്ങുന്ന ജിസിസി രാജ്യങ്ങള്‍ എണ്ണ ഉൽപാദനത്തിലൂടെ അതിവേഗം…
Read More...

സംഗീതം യുവാക്കളെ വഴിതെറ്റിക്കും, സംഗീതോപകരണങ്ങൾക്ക് തീയിട്ട് താലിബാൻ

കാബൂൾ: യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആരോപിച്ച് താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് തീയിട്ടു.സംഗീതോപകരണങ്ങൾക്ക് തീയിട്ട ദൃശ്യങ്ങൾ പുറത്തുവിട്ടു. അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത്…
Read More...

ശക്തമായ ആലിപ്പഴ വീഴ്ചയിൽ അടിയന്തിരമായി ലാൻഡ് ചെയ്തു ഡെൽറ്റ എയർലൈൻസ് വിമാനം

റോം: 215 യാത്രക്കാരുമായി മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസിൻ്റെ DL185 വിമാനം കനത്ത ആലിപ്പഴവർഷത്തെ തുടർന്ന് റോമിലെ ഫ്യുമിച്ചിനോ…
Read More...

പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡെറിക് മാൽക്കം അന്തരിച്ചു

ലണ്ടന്‍: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍‍ ഡെറിക് മാല്‍ക്കം അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡീലിലെ അദ്ദേഹത്തിന്റെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഗാർഡിയനിലും ഈവനിംഗ്…
Read More...