Yearly Archives

2022

ഗോളടിച്ച് റൊണാള്‍ഡോ: പോര്‍ച്ചുഗലിനെതിരെ ഘാന പൊരുതിവീണു

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ജയത്തോടെ തുടങ്ങി. ആഫ്രിക്കൻ ശക്തരായ ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ…
Read More...

രാഹുലിനെ വധിക്കുമെന്ന് ഭീഷണി; യുപി സ്വദേശി മധ്യപ്രദേശില്‍ അറസ്റ്റില്‍

നഗ്ഡ∙ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ഇന്‍ഡോറില്‍ എത്തിയ രാഹുലിനെ കൊല്ലുമെന്ന്…
Read More...

ഗുജറാത്തിൽ മോദിയുടെ റാലിക്കുനേരെ പറന്നടുത്ത ഡ്രോൺ വെടിവച്ചിട്ടു; സുരക്ഷാ വീഴ്ച?

ന്യൂഡൽഹി∙ ഗുജറാത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോൺ എൻഎസ്ജി…
Read More...

ഏഷ്യൻ കരുത്തറിയിച്ച് ദക്ഷിണ കൊറിയ; അവസരം പാഴാക്കി ഉറുഗ്വേ- ഗോൾരഹിത സമനില

ദോഹ: ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഉറുഗ്വേയെ സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ. അതിവേ​ഗ നീക്കങ്ങളാണ് ദക്ഷിണ കൊറിയ തുടക്കം മുതൽ നടത്തിയത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ ദക്ഷിണ കൊറിയ…
Read More...

വാക്പോരിനിടെ സെൽഫി; പരസ്പരം ‘ട്രോളി’ കെ. സുരേന്ദ്രനും സന്ദീപാനന്ദഗിരിയും

തിരുവനന്തപുരം∙ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവുമായി ബന്ധപ്പെട്ട വാക്പോരുകൾക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി സ്വാമി സന്ദീപാനന്ദഗിരി.…
Read More...

അടച്ചിട്ടിട്ടും രക്ഷയില്ല; ചൈനയിൽ കോവിഡ് തീവ്രതരംഗം: കേസുകൾ കുത്തനെ കൂടുന്നു

ബെയ്ജിങ് ∙ കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്‌ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്‌‌തത്.…
Read More...

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

തിരുവനന്തപുരം∙ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ(59) വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 7നു ശേഷം അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നു അടുത്ത…
Read More...

ഇന്തൊനീഷ്യ ഭൂകമ്പം: ‌‌രക്ഷാപ്രവർത്തനത്തിന് 12,000 സൈനികർ കൂടി

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ജാവ ദ്വീപിലെ സിയാൻജുർ പട്ടണത്തെ ശവപ്പറമ്പാക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 271 ആയി. 40 പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റവർ 2043. ആശുപത്രികൾ…
Read More...

യുക്രെയ്ൻ ആശുപത്രിയിൽ ആക്രമണം; ചോരക്കുഞ്ഞിന്റെ ജീവനെടുത്ത് റഷ്യ

കീവ് ∙ തലസ്ഥാന നഗരത്തിലുൾപ്പെടെ യുക്രെയ്നിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കി. സപൊറീഷ നഗരത്തിനു സമീപമുള്ള വിൽനിയാൻസ്കിലെ ആശുപത്രിയിൽ മിസൈൽ പതിച്ച് 2 ദിവസം മാത്രം പ്രായമുളള കുഞ്ഞ്…
Read More...

കാമുകനെ വിഡിയോ കോൾ ചെയ്തപ്പോൾ എടുത്തത് ഒരു യുവതി; വീടിന് തീയിട്ട് കാമുകി

ടെക്സാസ് ∙ പുരുഷ സുഹൃത്തിനെ വിഡിയോ കോൾ ചെയ്തപ്പോൾ അപരിചിതയായ യുവതി ഫോണെടുത്തതിന്റെ ദേഷ്യത്തിൽ കാമുകന്റെ വീടിനു തീയിട്ട യുവതി യുഎസിൽ അറസ്റ്റിൽ. സെനയ്ഡ മേരി സോട്ടോ എന്ന…
Read More...