Monthly Archives

June 2023

25 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി,യൂട്യൂബര്‍മാരെ ചോദ്യം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ 10 യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി കണ്ടെത്തിയത് 25 കോടിയുടെ നികുതിവെട്ടിപ്പ്. നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ …
Read More...

കെ.സുധാകരന്റെ അറസ്റ്റിൽ ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കുന്നു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍…
Read More...

ബിജെപി സർക്കാരിന്റെ തുടർഭരണം തടയുക,ലോകസഭാ തെരഞ്ഞെടുപ്പിൽ 15 പാർട്ടികൾ ഒന്നിക്കും

പാറ്റ്ന : ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ബിജെപിയെ എതിർക്കുന്ന 15 പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗത്തിൽ ധാരണയായി.5 പാർട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ…
Read More...

കള്ളക്കേസും ഭീഷണിയും കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ട:’ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും…
Read More...

വ്യാജ സർട്ടിഫിക്കറ്റ് കേസ് ഒളിവിലായിരുന്ന നിഖിൽ തോമസിനെ കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നും അറസ്റ്റ്…

കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസ് അറസ്റ്റിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു പിടിയിലായത്.വ്യാജ ബിരുദ സർട്ടിഫിക്കറ്റ്…
Read More...

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അറസ്റ്റിൽ

കൊച്ചി: കെപിസിസി പ്രസിഡൻറ് കെ സുധാകരനെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കെ സുധാകരനെ…
Read More...

‘മോദി, മോദി..’ വിളികൾ മുഴങ്ങി വൈറ്റ് ഹൗസ്, വമ്പൻ സ്വീകരണം; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

വാഷിങ്ടൻ ∙ യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണം. യുഎസ് സമയം വ്യാഴാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ…
Read More...

ബൈക്കിൽ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച് യുവതി; അപകടയാത്ര, പൊലീസ് നടപടി

ഗാസിയാബാദ് ∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപകടകരമായ രീതിയിൽ ബൈക്കിൽ പോകുന്ന കമിതാക്കളുടെ വിഡിയോ വൈറലായതിനു പിന്നാലെ നടപടി സ്വീകരിച്ച് പൊലീസ്. ഇരുവർക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ്…
Read More...

തെരുവുനായ കുറുകെ ചാടി: ബൈക്ക് ലോറിക്കടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി∙ തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് കൊച്ചി കോതാട് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. മൂലമ്പള്ളി സ്വദേശി സാൽട്ടനാണ് (21) മരിച്ചത്. തെരുവുനായ വട്ടം…
Read More...

ടൈറ്റനിലെ 5 യാത്രക്കാരും കൊല്ലപ്പെട്ടെന്ന് കമ്പനി; മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരം

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‍ലാൻഡ്, കാനഡ) ∙ കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ടൈറ്റൻ’ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ…
Read More...