Monthly Archives

July 2023

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ,കാസർകോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. . ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് തുടരും.11 ജില്ലകളിൽ…
Read More...

ഓവർ ബുക്കിങ്, ഖത്തർ എയർവേസിന് ഏഴര ലക്ഷം രൂപ പിഴ

കൊച്ചി: ഓവർ ബുക്കിങ്ങിന്റെ പേരിൽ സീറ്റ് ഉറപ്പായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര നിഷേധിച്ച ഖത്തർ എയർവേസിന് ഏഴര ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ഉപഭോക്തൃ കോടതി. സ്കോട്ട്ലൻഡിലേക്ക് പോകാൻ…
Read More...

കുടുംബ പ്രശ്‌നം,അനുജനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തു

കണ്ണൂർ : അനുജനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തു.കണ്ണൂർ പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ശ്രീനാരായണയിൽ രൺജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച…
Read More...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊന്നശേഷം മൃതദേഹം നദിയിൽ…

ഗുവാഹാട്ടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊന്നശേഷം മൃതദേഹം നദിയിൽ തള്ളിയ ഓട്ടോ ഡ്രൈവർ പിടിയിൽ.അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ്…
Read More...

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് വ്യാപകമായ അതിതീവ്ര മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക്വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ​ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ…
Read More...

കേന്ദ്ര മന്ത്രി സഭയിൽ അഴിച്ചുപണി,സുരേഷ് ഗോപി മന്ത്രി സ്ഥാനത്തേയ്ക്ക്,വി മുരളീധരൻ പുറത്താകും

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ ഉണ്ടാകും. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സമ്പൂർണ്ണ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.യോഗത്തിൽ ഓരോ വകുപ്പുകളുടെയും…
Read More...

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു ,സിനിമയില്‍ ഇടവേള

ചെന്നൈ : തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍…
Read More...

വള്ളംകളി സീസണ് തുടക്കം കുറിച്ച് കൊണ്ട് ചമ്പക്കുളത്താറ്റിൽ മൂലം വള്ളംകളി

ആലപ്പുഴ: സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ട് ചമ്പക്കുളം മൂലം ജലോത്സവം ആരംഭിച്ചു. ആദ്യ ഹീറ്റ്സിൽ ആയാപറമ്പ് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി വിജയിച്ചു. കേരള പൊലീസ്…
Read More...

ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെ സസ്പെൻഡ് ചെയ്തു.വ്യാജ കേസ് ചമയ്ക്കാൻ…
Read More...

വിവാഹം കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ സോനയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന്…

തിരുവനന്തപുരം: പന്നിയോട് , തണ്ണിച്ചാംകുഴി, സോന ഭവനിൽ ജെ.പ്രഭാകരൻ - ഷൈലജ ദമ്പതികളുടെ മകളുo വിപിൻറെ ഭാര്യയുമായ സോനയെ (22) വിവാഹം കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ…
Read More...