Monthly Archives

August 2023

ഇന്നത്തെ ലോക സമ്പന്ന രാജ്യങ്ങൾ ജിസിസി,നാളെ അത് ?

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങള്‍ക്ക് മുഖ്യപങ്കുണ്ട്.സൗദി അറേബ്യയും യുഎഇയും കുവൈത്തുമടങ്ങുന്ന ജിസിസി രാജ്യങ്ങള്‍ എണ്ണ ഉൽപാദനത്തിലൂടെ അതിവേഗം…
Read More...

സംഗീതം യുവാക്കളെ വഴിതെറ്റിക്കും, സംഗീതോപകരണങ്ങൾക്ക് തീയിട്ട് താലിബാൻ

കാബൂൾ: യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആരോപിച്ച് താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് തീയിട്ടു.സംഗീതോപകരണങ്ങൾക്ക് തീയിട്ട ദൃശ്യങ്ങൾ പുറത്തുവിട്ടു. അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത്…
Read More...

ട്രെയിനിൽ ലൈംഗികാതിക്രമം,ദൃശ്യങ്ങൾ സഹിതം പെൺകുട്ടിയുടെ പരാതി

കാസർകോട് : കൊയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റിയിലെ യാത്രക്കാരിയായ വിദ്യാർത്ഥിനിയുടെ നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കാസർകോട് റെയിൽവേ പോലീസ് പ്രതിയായ കണ്ണൂർ പടപ്പയങ്ങാട്…
Read More...

ഹോട്ടൽ മുറിയിലെ കൊതുകുതിരി ലിക്വിഡ് മെഷീനിൽ ഒളിക്യാമറ വെച്ച് ബ്ലാക്ക് മെയിൽ, യുവാവ് അറസ്റ്റിൽ

കോഴിക്കോട് : ഹോട്ടൽ മുറിയിലെ കൊതുകുതിരി ലിക്വിഡ് വേപ്പോറൈസർ മെഷീനിൽ ഒളിക്യാമറ വച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ…
Read More...

എന്റെ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്? തുഷാർ വെള്ളാപ്പള്ളി

കോട്ടയം: ഒരു മതത്തിന്റെയും ദൈവങ്ങളെക്കുറിച്ച് തങ്ങള്‍ മോശമായി സംസാരിക്കുന്നില്ല. വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാനാവില്ല.സ്പീക്കർക്കെതിരായ എൻഎസ്എസ് പ്രതിഷേധം നടക്കുന്നതിനിടെ,…
Read More...

മുസ്ലീം സഹോദരിമാർക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കണമെന്നു ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ മുസ്ലീം സഹോദരിമാർക്കൊപ്പം ആഘോഷിക്കണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി.പശ്ചിമബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ബിജെപി എംപിമാരുമായി…
Read More...

അമൃതപുരിയിലെത്തിയ അമേരിക്കക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു. രണ്ടുപേർ പിടിയിൽ

കൊല്ലം: വിദേശവനിതയെ മദ്യം നൽകി ബോധംകെടുത്തി പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളിയില്‍ രണ്ടുപേര്‍ പിടിയില്‍.ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.അമേരിക്കയിൽ…
Read More...

കൊടും ക്രിമിനൽ അസ്ഫാഖ് പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖിനെ പോലീസിന്‍റെ അപേക്ഷ പരിഗണിച്ച്‌ എറണാകുളം പോക്സോ കോടതി പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍…
Read More...

27 ദിവസത്തിന് ശേഷം വാണിജ്യ വാതക സിലിണ്ടർ വിലയിൽ കുറവ്

ന്യൂഡൽഹി : എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ ഇളവ് നൽകി. ഇന്ന് മുതൽ 100 രൂപ കുറച്ചിരിക്കുകയാണ്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് നേരത്തെ 1780 രൂപയ്ക്ക് പകരം…
Read More...

ഓണ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകളിലെ ഓണ പരീക്ഷ ആഗസ്റ്റ് 16 മുതൽ 24 നടക്കും.യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നുമായിരിക്കും…
Read More...