Monthly Archives

August 2023

മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഇരുപത്തയ്യായിരം ആരാധകർ രക്തദാനം നടത്തും

ദുബായ്: മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഇരുപത്തയ്യായിരം ആരാധകർ രക്തദാനം നടത്താൻ ഒരുങ്ങുന്നു. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ…
Read More...

പരിസ്ഥിതി സൗഹൃദമാകുന്ന 113 സ്വിഫ്റ്റ്റ് ഇ-ബസുകൾ കൂടി നിരത്തിലേക്ക്

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്…
Read More...

റോൾസ് റോയ്സ് ഫാന്റം 200 കി.മി വേഗതയിൽ പെട്രോൾ ടാങ്കർ ലോറിയിൽ ഇടിച്ച് ഡ്രൈവറും സഹായിയും മരിച്ച…

ന്യൂ ഡൽഹി : 200 കി.മി വേഗതയിൽ ഓടിച്ച റോൾസ് റോയ്സ് ഫാന്റം കാർ പെട്രോൾ ടാങ്കർ ലോറിയിൽ ഇടിച്ച് ഡ്രൈവറും സഹായിയും മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റോൾസ് റോയ്സ് ഡ്രൈവറുടെ ഭാഗത്തു…
Read More...

സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച ക്രിമിനൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ കേസ്

ഉത്തര്‍പ്രദേശ് : സ്കൂളിലെ ക്ലാസ് മുറിയിൽ വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട്  അടിപ്പിച്ച സംഭവത്തില്‍ ക്രിമിനൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ പോലീസ് കേസെടുത്തു.കുട്ടിയുടെ പിതാവ് നല്‍കിയ…
Read More...

നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം നവവധു അരുവിക്കര മുളിലവിന്‍മൂട് സ്വദേശി രേഷ്മ (23 ) ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.രാവിലെ വീട്ടുകാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ വാതിൽ…
Read More...

പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, പ്രതി മയക്കുമരുന്നിന് അടിമ

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, പിടിയിലായ പ്രതി മയക്കുമരുന്നിന് അടിമ.തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി പെൺകുട്ടിയെ വീട്ടിൽ…
Read More...

ഓണാഘോഷം തുടങ്ങി,ഫഹദ് ഫാസിലും മല്ലിക സാരാഭായിയുമുൾപ്പെടെയുള്ള പ്രമുഖർ തലസ്ഥാന നഗരിയിൽ

തിരുവനന്തപുരം: ഇനി ഏഴ് ദിനങ്ങൾ തലസ്ഥാന നഗരിയിൽ ഉത്സവാഘോഷമാണ്. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം.  നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More...

ഏകപക്ഷീയമായ അഞ്ച് ​ഗോളുകൾക്ക് അൽ നസറിന്റെ ജയം,ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കരിയറിലെ 63ാമത്…

റിയാദ്: സൗദി പ്രോ ലീ​ഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവില്‍ ആദ്യ ജയവുമായി അൽ നസർ. ഏകപക്ഷീയമായ അഞ്ച് ​ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ 63ാം ഹാട്രിക്കും ക്രിസ്റ്റ്യാനോ…
Read More...

സൂപ്പര്‍ ഹിറ്റുകളുടെ സൂപ്പർ എഡിറ്റര്‍ കെ.പി ഹരിഹരപുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ കെ.പി ഹരിഹരപുത്രൻ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ…
Read More...

റേഷൻകടകളിൽ ഓണക്കിറ്റ് എത്തി, തിങ്കളാഴ്ചക്കുള്ളിൽ വിതരണം പൂർത്തിയാക്കും, സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിനുള്ള മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായി. ഇന്നുതന്നെ കിറ്റുകൾ റേഷൻ കടകളിലെത്തിച്ച് വിതരണം ആരംഭിക്കും. ഞായർ, തിങ്കൾ…
Read More...