Yearly Archives

2023

52കാരനെ മദ്യം നൽകി ലൈംഗികമായി പിഡിപ്പിച്ച 30കാരൻ അറസ്റ്റില്‍

തിരുവനന്തപുരം: 52കാരന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ആനാട് വില്ലേജിൽ കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ് ദീപുവിനെ (30)…
Read More...

ബിജെപി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർക്കായുള്ള അനിശ്ചിതത്വം തുടരുന്നു

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളിലാണ് ബിജെപി. തെലങ്കാനയിൽ കോൺഗ്രസ് മന്ത്രിസഭ ഇന്നലെ സത്യപ്രതിജ്ഞ…
Read More...

ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം കച്ചവടക്കാർക്ക് വിലക്ക്

മംഗളൂരു : കർണാടക സർക്കാരിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. മംഗളൂരു നഗരത്തിൽ കർണാടക സർക്കാരിന്റെ മുസ്രൈ…
Read More...

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39 ന് തമിഴ്‌നാട്ടിലെ ചെങ്കൽപെട്ടിലും പുലർച്ചെ 6:52 ന് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കർണാടകയിലെ…
Read More...

സുരേഷ് ഗോപി നല്ല മനുഷ്യനാണ്,പക്ഷേ ബിജെപിയിലായിപ്പോയി

ആലപ്പുഴ: സുരേഷ് ഗോപി നല്ല മനുഷ്യനാണ്,പക്ഷേ ബിജെപിയിലായിപ്പോയി. അതുകൊണ്ടുതന്നെ തൊടുന്നതും പിടിക്കുന്നതുമെല്ലാം വർഗീയ ചുവയുള്ള വർത്തമാനങ്ങളാണ്. സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്‍…
Read More...

രണ്ടാഴ്ച മുതൽ 45 ദിവസത്തിനുള്ളിൽ പരാതികൾ തീർപ്പാക്കണം,നവകേരള സദസ്സിൽ നിർദേശം

കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് നവകേരള സദസ്സിൽ നിർദേശം. നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ…
Read More...

ആര്‍ട്ടിക്കിള്‍ 370 യ്ക്ക് ശേഷം കാശ്മീരിൽ രക്തപ്പുഴ ഒഴുകുമെന്ന് പറഞ്ഞിരുന്നു.അവിടെ കല്ലെറിയാൻപോലും…

ന്യൂഡൽഹി : 'ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ നിന്ന് നീക്കം ചെയ്താൽ രക്തപ്പുഴ ഒഴുകുമെന്ന് ആളുകൾ പറഞ്ഞിരുന്നു, ചോരപ്പുഴകൾ മറന്നേക്കൂ, അവിടെ കല്ലെറിയാൻപോലും ആർക്കും ധൈര്യമില്ല. കേന്ദ്ര…
Read More...

കുസാറ്റ് അപകടം, മരണക്കയത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി ഷേബയും ഗീതാഞ്ജലിയും

കൊച്ചി : കുസാറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനികൾ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ഷേബ,…
Read More...

വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടു.യുവഡോക്ടർ ജീവനൊടുക്കി, സുഹൃത്ത് ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ. റുവൈസിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണാ കുറ്റവും…
Read More...

ജമ്മുവിൽ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു, നാല് മലയാളികളും

ശ്രീന​ഗർ: ജമ്മുകശ്മീരിലെ സോജിലപാസില്‍ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു.പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍,…
Read More...