Monthly Archives

February 2024

തിങ്കളാഴ്ച പുലർച്ചെ കാണാതായ കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി ഒരു കുടുംബം

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണ്ണായക മൊഴി. കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി ഈഞ്ചയ്ക്കലിലുള്ള ഒരു കുടുംബം പോലീസിന് മൊഴി…
Read More...

ഗാസ ആശുപത്രിയിൽ ഇസ്രയേല്‍ വൈദ്യുതി വിഛേദിച്ചു, രോ​ഗികൾ കൂട്ടത്തോടെ മരിച്ചു,അപലപിച്ച് ലോകാരോ​ഗ്യ…

​ ​ഗാസ : ഗാസയിലെ ഖാന്‍ യൂനിസി നസ്സര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടർന്ന് ചികിത്സ മുടങ്ങി രോ​ഗികൾ കൂട്ടത്തോടെ മരിച്ചു.സംഭവം മനുഷ്യത്വ രഹിതവും…
Read More...

തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു ,9 മരണം

ചെന്നൈ : തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 5 സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു. വിരുദുനഗര്‍ ജില്ലയില്‍ വെമ്പക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവന്‍പെട്ടിയിലുള്ള…
Read More...

വന്യജീവി ആക്രമണത്തില്‍ 11.5 കോടി രൂപ നഷ്ടപരിഹാരം, മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു, പൊലീസ്, വനം…
Read More...

കേരളത്തിൽ അയോധ്യ വോട്ടാകും,ത്രേതായുഗത്തിൽ ശ്രീരാമൻ കേരളത്തിലൂടെ യാത്ര ചെയ്തതിന് തെളിവുണ്ട്. കുമ്മനം…

തിരുവനനന്തപുരം : ത്രേതായുഗത്തിൽ ശ്രീരാമൻ കേരളത്തിലൂടെ യാത്ര ചെയ്തതിന് തെളിവുണ്ട്. ആ വിശ്വാസം പുലർത്തുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും…
Read More...

ഡൽഹിയിലെ അലിപൂർ മാർക്കറ്റിലുള്ള ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് മരണം, മരണസംഖ്യ കൂടാൻ…

ഡൽഹി : ഡൽഹിയിലെ അലിപൂറിലെ ഫാക്ടറിയിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തിൽ മരണം 11 കവിഞ്ഞു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. 9 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായി…
Read More...

കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികള്‍ കല്ലടയാറ്റിൽ മരിച്ച നിലയിൽ

കൊല്ലം : കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ ഉച്ച മുതല്‍ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന്…
Read More...

വി.മുരളീധരനടക്കമുള്ള ഏഴു കേന്ദ്ര മന്ത്രിമാരും ലോക് സഭയിൽ മത്സരിച്ചു ജയിക്കണം, രാജ്യസഭയിലേക്ക്…

ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ കാലാവധി അവസാനിക്കുന്ന ഏഴ് കേന്ദ്ര മന്ത്രിമാരെയും വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യില്ല. നിലവിൽ കാലാവധി അവസാനിക്കുന്ന 28 അംഗങ്ങളിൽ നാല് പേരെ…
Read More...

ക്ഷേത്രങ്ങളിലെ സ്വർണം ഉരുക്കി സ്വർണക്കട്ടികളാക്കി ബാങ്കുകളിൽ നിക്ഷേപിക്കും. 25 കോടി അധിക…

ചെന്നൈ: ക്ഷേത്രങ്ങളിൽ വഴിപാടായി ലഭിച്ചതും ഉപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്നതുമായ  സ്വർണം സ്വർണ്ണക്കട്ടികളാക്കി ബാങ്കുകളിൽ നിക്ഷേപിക്കുന്നതിലൂടെ തമിഴ്‌നാട് സർക്കാർ ലക്ഷ്യമിടുന്നത്…
Read More...

സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കി

ജയ്‌പൂർ : ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് രാജസ്ഥാന്‍ നിയമസഭയിലെത്തി നാമനിര്‍ദേശ പത്രിക…
Read More...