Browsing Category

National

മണിക്കൂറുകള്‍ നീണ്ട റെയ്‌ഡ്‌,തുടർന്ന് അറസ്റ്റ്,സഞ്ജയ് സിംഗിനെ ED ഓഫീസിലേക്ക് കൊണ്ട് പോയി

ന്യൂ ഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ അറസ്റ്റ്…
Read More...

ഐഎസ് ഭീകരര്‍ കേരളത്തില്‍,എൻഐഎ

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ.തെക്കേ ഇന്ത്യയില്‍ ബേസ് ക്യമ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐഎസ് ഭീകരരായ…
Read More...

ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ ശക്തമായ ഭൂചലനം.ഉച്ചയ്ക്ക് 2.25ന് ഉണ്ടായ ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51 ന് അനുഭവപ്പെട്ട രണ്ടാമത്തെ ചലനം 6.2 തീവ്രത…
Read More...

കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കമൽഹാസൻ,തങ്ങൾ തന്നെ മത്സരിക്കുമെന്ന് സിപിഎം

ചെന്നൈ: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നു മത്സരിക്കാൻ തയാറാണെന്ന നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിജയിച്ച മണ്ഡലങ്ങളിൽ…
Read More...

രാഷ്ട്രപിതാവിന്റെ ഓർമകളിൽ രാജ്യം,പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി

ന്യൂഡൽഹി: രാജ്യം ഇന്ന് ഗാന്ധി സ്മരണയിൽ.ഇന്ത്യക്കാർ ബാപ്പുജിയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം. ബ്രിട്ടീഷുകാരെ അഹിംസയിലൂടെ തുരത്തിയോടിച്ച മഹാത്മാവിന്റെ 154…
Read More...

കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട ഐ എസ് ഭീകരൻ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി:  എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഐ എസ് ഭീകരൻ ഷാഫി ഉസാമ ഡൽഹി സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി.എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനായ ഷാഫി ഉസാമ കസ്റ്റഡിയിൽ നിന്ന്…
Read More...

ഹൃദ്രോ​ഗങ്ങളുമായി പിറക്കുന്ന എല്ലാ കുട്ടികൾക്കും ലോകോത്തര ചികിത്സ ലഭ്യമാക്കും, ഖുസെം സകർവാല

മുംബൈ : ലോക ഹൃദയദിനം,ജന്മനാ ഹൃദ്രോ​ഗങ്ങളുമായി പിറക്കുന്ന എല്ലാ കുട്ടികൾക്കും ലോകോത്തര ചികിത്സ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോട്ടറി ക്ലബ് ഓഫ് ബ്രേവ്ഹാർട്ട്സിന്റെ…
Read More...

ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭ വിടവാങ്ങുമ്പോൾ 98…
Read More...

‘2018’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ന്യൂഡൽഹി : കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയിലേക്ക്…
Read More...

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ഉള്ള സമയപരിധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കുന്നു.കൈവശമുള്ള 2000 നോട്ടുകൾ മാറ്റാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ…
Read More...