Monthly Archives

April 2023

അപകീർത്തിക്കേസ് രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും,സൂറത്ത് സെഷൻസ് കോടതി

സൂറത്ത്: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ…
Read More...

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന​ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊല്ലം: കുളത്തൂപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന്​ കൈമാറി.…
Read More...

ആദ്യം ബോധവൽക്കരണം,പിന്നെ പിഴ.മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : എഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് ഒരു മാസക്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മെയ് 19വരെ ബോധവത്കരണം നടത്തും. മെയ് 20 മുതൽ നിയമലംഘനങ്ങൾക്ക് പിഴ…
Read More...

കേരളത്തിലുടനീളം ഹെപ്പറ്റൈറ്റിസ് ബി പരിശോധനയ്ക്കായി നൂറു ദിന കാമ്പയിനുമായി ആസ്റ്റര്‍ ലാബ്‌സ്

കൊച്ചി : കേരളത്തിലുടനീളം ഹെപ്പറ്റൈറ്റിസ് ബി പരിശോധനയുമായി ആസ്റ്റര്‍ ലാബ്‌സ്.'B Aware. B Negative' ' എന്ന പേരിലാണ് നൂറ് ദിന ക്യാമ്പയിന് ആസ്റ്റര്‍ ലാബ്‌സ് തുടക്കം കുറിക്കുന്നത്.…
Read More...

പീരുമേട് കോടതി വളപ്പിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: പീരുമേട് കോടതി വളപ്പിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ. ചക്കുപളം കുങ്കിരിപെട്ടി സ്വദേശിയായ ബിജുവാണ് ഭാര്യ അമ്പിളിയെ കഴുത്തറുത്ത്…
Read More...

കൊറോണ 24 മണിക്കൂറില്‍ 12,591 പുതിയ കേസുകൾ

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 12,591 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. കേന്ദ്ര ആരോഗ്യ…
Read More...

ഖലിസ്ഥാൻ വാദി അമൃത പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗർ അറസ്റ്റിൽ

അമൃതസർ : ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിൻ്റെ ഭാര്യ കിരൺദീപ് കൗറിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ…
Read More...

സ്കൂൾ തുറക്കുന്നത് ജൂൺ ഒന്നിനുതന്നെ, മെയ് 20ന് എസ്എസ്എൽസി ,മെയ് 25ന് പ്ലസ് ടു പരീക്ഷകളുടെ ഫലം…

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.മെയ് 20ന് എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20നും മെയ് 25ന് പ്ലസ് ടു…
Read More...

കൂട്ടിയ മിൽമ പാലിന്റെ കൂട്ടിയ വില പിൻവലിച്ചു് മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: മില്‍മയുടെ വില വർധന സർക്കാർ അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും മിൽമ റിച്ച് പാലിന്റെ വിലവർധമന പിൻവലിച്ചുകൊണ്ട് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.അരലിറ്റർ റിച്ച് പാലിന് 29…
Read More...

ജോണി നെല്ലൂർ കേരള കോൺ​ഗ്രസ് വിട്ട് ബിജെപി യുമായി പുതിയ പാർട്ടി ഉണ്ടാക്കുന്നു

കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവെച്ചു.നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ദേശീയ…
Read More...